സം​സ്ഥാ​ന​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​നു​ള്ള ബ​ജ​റ്റ്: മു​ഖ്യ​മ​ന്ത്രി
സം​സ്ഥാ​ന​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​നു​ള്ള  ബ​ജ​റ്റ്: മു​ഖ്യ​മ​ന്ത്രി
Saturday, February 4, 2023 5:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രം സൃ​​​ഷ്ടി​​​ച്ച സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​ബ​​​ന്ധ​​​ങ്ങ​​​ളെ ക്രി​​യാ​​​ത്മ​​​ക​​​മാ​​​യി മ​​​റി​​​ക​​​ട​​​ന്ന് സം​​​സ്ഥാ​​​ന​​​ത്തെ വി​​​ക​​​സ​​​നപാ​​​ത​​​യി​​​ലൂ​​​ടെ മു​​​ന്നോ​​​ട്ടു ന​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലാ​​​ണ് ബ​​​ജ​​​റ്റെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച ര​​​ണ്ട​​​ക്ക​​​ത്തി​​​ലെ​​​ത്തി​​​യ​​​ത് ശ​​​ക്ത​​​മാ​​​യ മു​​​ന്നേ​​​റ്റം സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്. 2012നു ശേ​​​ഷ​​​മു​​​ള്ള ഉ​​​യ​​​ർ​​​ന്ന വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്കാ​​​ണ് ന​​​മ്മു​​​ടേ​​​ത്. കാ​​​ർ​​​ഷി​​​ക- വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ൾ പു​​​ത്ത​​​നു​​​ണ​​​ർ​​​വി​​​ന്‍റെ പ​​​ട​​​വു​​​ക​​​ളി​​​ലാ​​​ണ്. ഈ ​​​വി​​​ക​​​സ​​​ന​​​യാ​​​ത്ര​​​യ്ക്ക് വേ​​​ഗം കൂ​​​ട്ടു​​​ക​​​യും കൂ​​​ടു​​​ത​​​ൽ ഉ​​​ത്തേ​​​ജ​​​നം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന ബ​​​ജ​​​റ്റാ​​​ണ് ധ​​​ന​​​മ​​​ന്ത്രി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.


വി​​​ല​​​ക്ക​​​യ​​​റ്റം നേ​​​രി​​​ടാ​​​ൻ നീ​​​ക്കി​​​വ​​​ച്ച 2000 കോ​​​ടി​​​യും കേ​​​ന്ദ്രം അ​​​വ​​​ഗ​​​ണി​​​ച്ച റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി 600 കോ​​​ടി സ​​​ബ്സി​​​ഡി​​​യാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​തും അ​​​ട​​​ക്ക​​​മു​​​ള്ള ബ​​​ജ​​​റ്റ് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​തഭാ​​​രം കു​​​റ​​​യ്ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യ​​​ത്തെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്നു​​വെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.