വി​ദേ​ശ​മ​ദ്യ​ത്തി​ന് വീ​ണ്ടും വി​ല ഉ​യ​ർ​ത്തി 20 രൂ​​​പ മു​​​ത​​​ൽ 40 രൂ​​​പ വ​​​രെ ഉ​​​യ​​​രും
വി​ദേ​ശ​മ​ദ്യ​ത്തി​ന്  വീ​ണ്ടും വി​ല ഉ​യ​ർ​ത്തി 20 രൂ​​​പ മു​​​ത​​​ൽ  40 രൂ​​​പ വ​​​രെ ഉ​​​യ​​​രും
Saturday, February 4, 2023 5:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ മ​​​ദ്യ​​​ത്തി​​​നു വീ​​​ണ്ടും വി​​​ല ഉ​​​യ​​​ർ​​​ത്താ​​​ൻ ബ​​​ജ​​​റ്റ് നി​​​ർ​​​ദേ​​​ശം. 20 രൂ​​​പ മു​​​ത​​​ൽ 20 രൂ​​​പ വ​​​രെ സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ സെ​​​സ് ഇ​​​ന​​​ത്തി​​​ൽ അ​​​ധി​​​ക​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​ഖ്യാ​​​പ​​​നം. ഇ​​​തു​​​വ​​​ഴി സം​​​സ്ഥാ​​​ന​​​ത്തി​​​ന് 400 കോ​​​ടി രൂ​​​പ അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.


500 രൂ​​​പ മു​​​ത​​​ൽ 999 രൂ​​​പ​​​വ​​​രെ വി​​​ല​​​യു​​​ള്ള ഇ​​​ന്ത്യ​​​ൻ നി​​​ർ​​​മി​​​ത വി​​​ദേ​​​ശ മ​​​ദ്യ​​​ത്തി​​​ന് ഒ​​​രു കു​​​പ്പി​​​യ്ക്ക് 20 രൂ​​​പ​​​യും 1000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള​ മ​​​ദ്യ​​​ത്തി​​​ന് കു​​​പ്പി​​​യ്ക്ക് 40 രൂ​​​പ​​​യും സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ സെ​​​സ് ആ​​​യി ഈ​​​ടാ​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. വ​​​ർ​​​ധ​​​ന ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ ന​​​ട​​​പ്പി​​​ൽ വ​​​രു​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.