ന​​​ദി​​​ക​​​ൾ മാ​​​ല​​​ിന്യ​​​മു​​​ക്ത​​​മാ​​​ക്കാൻ ര​​​ണ്ടു കോ​​​ടി
ന​​​ദി​​​ക​​​ൾ മാ​​​ല​​​ിന്യ​​​മു​​​ക്ത​​​മാ​​​ക്കാൻ ര​​​ണ്ടു കോ​​​ടി
Saturday, February 4, 2023 5:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ന​​​ദി​​​ക​​​ൾ മാ​​​ലി​​​ന്യ​​​മു​​​ക്ത​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി ബ​​​ജ​​​റ്റി​​​ൽ ര​​​ണ്ടു​​​കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി. കു​​​ട്ട​​​നാ​​​ട്ടി​​​ലെ പ​​​രി​​​സ്ഥി​​​തി ലോ​​​ല​​​മാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ലെ പു​​​റം ബ​​​ണ്ട് നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക്ക് 100 കോ​​​ടി രൂ​​​പ​​​യും ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലെ പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ലെ വെ​​​ള്ള​​​പ്പൊ​​​ക്ക നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി 37 കോ​​​ടി രൂ​​​പ​​​യും വ​​​ക​​​യി​​​രു​​​ത്തി. തീ​​​ര​​​ദേ​​​ശ സം​​​ര​​​ക്ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​നു 16.54 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.