സംരംഭകർക്കു പ്രതീക്ഷ നൽകുന്ന ബജറ്റ്: യൂത്ത്ഫ്രണ്ട് (എം)
Saturday, February 4, 2023 11:35 PM IST
കോ​ട്ട​യം: മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യ​ഭ്യാ​സ​മേ​ഖ​ല​യ്ക്കും ഗു​ണ​ക​ര​മാ​ണെ​ന്നു കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് (എം) ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റോ​ണി മാ​ത്യു.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള തു​ക 50 കോ​ടി​യാ​യി ഉ​യ​ർ​ത്തി​യ​തും റ​ബ്ബ​ർ, നെ​ല്ല്,നാ​ളി​കേ​രം, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ​വ​യ്ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച​തും ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്.

മി​ഷ​ൻ 1000, മേ​ക്ക് ഇ​ൻ കേ​ര​ള,പു​തി​യ വ്യ​വ​സാ​യ- അ​ഗ്രി- ഐ ​ടി പാ​ർ​ക്കു​ക​ളു​ടെ പ്ര​ഖ്യാ​പ​നം, വ​ർ​ക് നി​യ​ർ ഹോം ​തു​ട​ങ്ങി​യ​വ ഉ​ൾ​പ്പ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ സം​രം​ഭ​ക വ​ള​ർ​ച്ച​യ്ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​കു​മെ​ന്നും റോ​ണി മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.