ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​ര​സ്കാ​ര​ം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, February 4, 2023 11:41 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭാ​​​ഷാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് മൂ​​​ന്ന് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​ൻ.​​​വി. കൃ​​​ഷ്ണ​​​വാ​​​ര്യ​​​ർ സ്മാ​​​ര​​​ക വൈ​​​ജ്ഞാ​​​നി​​​ക പു​​​ര​​​സ്കാ​​​രം, കെ.​​​എം. ജോ​​​ർ​​​ജ് സ്മാ​​​ര​​​ക ഗ​​​വേ​​​ഷ​​​ണ പു​​​ര​​​സ്കാ​​​രം, എം.​​​പി. കു​​​മാ​​​ര​​​ൻ സ്മാ​​​ര​​​ക വി​​​വ​​​ർ​​​ത്ത​​​ന പു​​​ര​​​സ്കാ​​​രം എ​​​ന്നി​​​വ​​​യ്ക്ക് ഈ ​​​മാ​​​സം 20 വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​നും ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​ത​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം. 2022ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഗ്ര​​​ന്ഥ​​​ങ്ങ​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

ഭാ​​​ഷാ സാ​​​ഹി​​​ത്യ പ​​​ഠ​​​ന​​​ങ്ങ​​​ൾ, സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്രം, ക​​​ല, സം​​​സ്കാ​​​ര പ​​​ഠ​​​ന​​​ങ്ങ​​​ൾ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ഗ്ര​​​ന്ഥ​​​ങ്ങ​​​ളാ​​​ണ് വൈ​​​ജ്ഞാ​​​നി​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. 2022ൽ ​​​ഏ​​​തെ​​​ങ്കി​​​ലും ഇ​​​ന്ത്യ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്ന് അ​​​വാ​​​ർ​​​ഡ് ചെ​​​യ്ത ഡോ​​​ക്ട​​​റ​​​ൽ, പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ൽ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ മ​​​ല​​​യാ​​​ള വി​​​വ​​​ർ​​​ത്ത​​​നം, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അം​​​ഗീ​​​ക​​​രി​​​ച്ച സാ​​​ക്ഷ്യ​​​പ​​​ത്രം എ​​​ന്നി​​​വ സ​​​ഹി​​​ത​​​മാ​​​ണ് ഗ​​​വേ​​​ഷ​​​ണ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.