ഡി​​​​സി​​​​കെ​​​യ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം
Sunday, February 5, 2023 12:19 AM IST
കോ​​​ട്ട​​​​യം: കേ​​​​ര​​​​ള ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം. മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ന്‍റ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രൂ​​​​പീ​​​​ക​​​​രി​​​​ച്ച ഡി​​​​സി​​​​കെ​​​യ്ക്ക് ആ​​​ണ് കേ​​​​ര​​​​ള ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​​യെ​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ പേ​​​​ര് ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ സ്വ​​​​ത​​​​ന്ത്രാം​​​​ഗ​​​​മാ​​​​യ മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ൻ ഇ​​​​പ്പോ​​​​ൾ പാ​​​​ർ​​​​ട്ടി​​​​യം​​​​ഗ​​​​മ​​​​ല്ല. പാ​​​​ർ​​​​ട്ടി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​ഡി​​​എ​​​ഫ് ര​​​​ണ്ടു സീ​​​​റ്റ് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യും ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി സു​​​​ൾ​​​​ഫി​​​​ക്ക​​​​ർ മ​​​​യൂ​​​​രി പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ലിം പി. ​​​​മാ​​​​ത്യു, സം​​​​ഘ​​​​ട​​​​നാ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ജു എം. ​​​​ഫി​​​​ലി​​​​പ്പ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​കു, കോ​​​​ട്ട​​​​യം ജി​​​​ല്ലാ​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് നീ​​​​ണ്ടൂ​​​​ർ പ്ര​​​​കാ​​​​ശ് എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.