കാലിത്തീറ്റ ഭക്ഷ്യവിഷബാധ: കോട്ടയത്ത് അ​​ഞ്ചു ക​​ന്നു​​കാ​​ലി​​ക​​ള്‍​ക്കും ര​​ണ്ട് ആ​​ടി​​നും രോ​​ഗം
Sunday, February 5, 2023 12:19 AM IST
കോ​​ട്ട​​യം: കോട്ടയം ജി​​ല്ല​​യി​​ല്‍ കെ​​എ​​സ് സു​​പ്രീം കാ​​ലി​​ത്തീ​​റ്റ ക​​ഴി​​ച്ച അ​​ഞ്ചു ക​​ന്നു​​കാ​​ലി​​ക​​ള്‍​ക്കും ര​​ണ്ട് ആ​​ടു​​ക​​ള്‍​ക്കും ഇ​​ന്ന​​ലെ രോ​​ഗം റി​​പ്പോ​​ര്‍​ട്ടു ചെ​​യ്ത​​താ​​യി ജി​​ല്ലാ മൃ​​ഗ​​സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സ​​ര്‍ ഡോ. ​​ഷാ​​ജി പ​​ണി​​ക്ക​​ശേ​​രി അ​​റി​​യി​​ച്ചു. ആ​​ര്‍​പ്പൂ​​ക്ക​​ര- ര​​ണ്ട് ക​​ന്നു​​കാ​​ലി, ര​​ണ്ട് ആ​​ട്, ഞീ​​ഴൂ​​ര്‍, അ​​തി​​ര​​മ്പു​​ഴ, നീ​​ണ്ടൂ​​ര്‍-​​ഒ​​ന്നു വീ​​തം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​ന്ന​​ലെ രോ​​ഗ​​ബാ​​ധ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത​​ത്.

ചീ​​ഫ് ഡി​​സീ​​സ് ഇ​​ന്‍​വെ​​സ്റ്റി​​ഗേ​​ഷ​​ന്‍ ഓ​​ഫീ​​സ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ സം​​ബ​​ന്ധി​​ച്ച​ സ്ഥി​​തി വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നാ​​യി ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​രു​​ടെ വീ​​ടു​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ചു.


പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ പ​ശു ച​ത്തു

കു​​റ​​വി​​ല​​ങ്ങാ​​ട്: പൂ​​ർ​​ണ ഗ​​ർ​​ഭി​​ണി​​യാ​​യ പ​​ശു ച​​ത്തു. കു​​ര്യം കാ​​വു​​ങ്ക​​ൽ ജോ​​യി ഫ്രാ​​ൻ​​സി​​സി​​ന്‍റെ പ​​ശു​​വാ​​ണ് ച​​ത്ത​​ത്. അ​​ടു​​ത്ത ദി​​വ​​സം പ​​ശു​​വി​​ന്‍റെ പ്ര​​സ​​വം കാ​​ത്തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​ശ​​യ​​ത്തത്തുട​​ർ​​ന്ന് കാ​​ലി​​ത്തീ​​റ്റ പ​​രി​​ശോ​​ധ​​ന​​യ് ക്ക് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.