ചീ​​ഫ് ജ​​സ്റ്റീ​സും മു​​ഖ്യ​​മ​​ന്ത്രി​​യും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി
Sunday, February 5, 2023 12:51 AM IST
കൊ​​​​ച്ചി: മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും കേ​​​​ര​​​​ളാ ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​സ് എ​​​​സ്.​ മ​​​​ണി​​​​കു​​​​മാ​​​​റും ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.30ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ല്‍ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. കൂ​​​​ടി​​​​ക്കാ​​​​ഴ്ച 40 മി​​​​നി​​​​റ്റോ​​​​ളം നീ​​​​ണ്ടു.

ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യു​​​​ടെ പേ​​​​രി​​​​ല്‍ കോ​​​​ഴ വാ​​​​ങ്ങി​​​​യെ​​​​ന്ന അ​​​​ഡ്വ. സൈ​​​​ബി ജോ​​​​സി​​​​നെ​​​​തി​​​​രാ​​​​യ കേ​​​​സി​​​​ന്‍റെ കൂ​​​​ടി സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​രു​​​​വ​​​​രും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് വി​​​​വ​​​​രം. സ​​​​ര്‍​ക്കാ​​​​ര്‍ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​ന്ന​​​​ലെ വൈ​​​​കി​​​​ട്ടാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ലെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.