വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ചു
വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ചു
Sunday, February 5, 2023 1:26 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: രണ്ടു വയസുള്ള കുട്ടി വീ​​​ടി​​​നോ​​​ടു ചേ​​​ർ​​​ന്നു​​ള്ള വെ​​​ള്ള​​​ക്കെ​​​ട്ടി​​​ൽ വീ​​​ണ് മു​​​ങ്ങി മ​​​രി​​​ച്ചു. ചെ​​​റു​​​വാ​​​ഞ്ചേ​​​രി മു​​​ണ്ട​​​യോ​​​ട് കോ​​​ള​​​നി​​​യി​​​ലെ ചെ​​​ന്ന​​​പ്പൊ​​​യി​​​ൽ ഹൗ​​​സി​​​ൽ മ​​​നോ​​​ഹ​​​ര​​​ൻ -സി​​​ന്ധു ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ ഏ​​​ക​​​മ​​​ക​​​ൾ അ​​​വ​​​നി​​​ക യാ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന വീ​​​ടി​​​നോ​​​ടു ചേ​​​ർ​​​ന്ന് വെ​​​ള്ളം ശേ​​​ഖ​​​രി​​​ക്കാ​​​നാ​​​യി നിർമി​​​ച്ച കു​​​ഴി​​​യി​​​ലെ വെ​​​ള്ള​​​ത്തി​​​ൽ വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​വ​​​ശ​​​നി​​​ല​​​യി​​​ലാ​​​യ കു​​ട്ടി​​യെ ആ​​​ദ്യം ചെ​​​റു​​​വാ​​​ഞ്ചേ​​​രി​​​യി​​​ലെ പാ​​​ട്യം സാ​​​മൂ​​​ഹി​​​ക ആ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലും പി​​​ന്നീ​​​ട് കൂ​​​ത്തു​​​പ​​​റ​​​മ്പ് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ത​​​ല​​​ശേ​​​രി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

മൃ​​​ത​​​ദേ​​​ഹം ത​​​ല​​​ശേ​​​രി ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്ന് ഉ​​​ച്ച​​​യോ​​​ടെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.