കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡി​ജി​ യാ​ത്ര പ​രീ​ക്ഷ​ണം വിജയം
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ  ഡി​ജി​ യാ​ത്ര പ​രീ​ക്ഷ​ണം വിജയം
Monday, February 6, 2023 1:16 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഡി​​​ജി​​​ യാ​​​ത്ര പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​രീ​​​ക്ഷ​​​ണം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​യി. കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി ജ്യോ​​​തി​​​രാ​​​ദി​​​ത്യ സി​​​ന്ധ്യ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വി​​​മാ​​​ന​​​ത്താ​​​വ​​​ളം സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഇ​​വി​​ടു​​ത്തെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ൽ തൃ​​​പ്തി പ്ര​​ക​​ടി​​പ്പി​​ച്ചു. ഡി​​​ജി യാ​​​ത്ര​​​യു​​​ടെ ഒ​​​ന്നാം ഘ​​​ട്ട​​​മാ​​​യ ഇ-​​​ഗേ​​​റ്റ് പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ഐ​​ടി വി​​​ഭാ​​​ഗം സ്വ​​​ന്ത​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ ആ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ടി​​​ക്ക​​​റ്റും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​മൊ​​​ക്കെ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം ബ​​​യോ​​​മെ​​​ട്രി​​​ക് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് ഡി​​​ജി യാ​​​ത്ര​​​യു​​​ടെ ഉ​​​ദ്ദേ​​​ശ്യം. മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലു​​​ള്ള ടി​​​ക്ക​​​റ്റി​​​ന്‍റെ ബാ​​​ർ​​​കോ​​​ഡ് സ്‌​​​കാ​​​ൻ ചെ​​​യ്ത് പ​​​രി​​​ശോ​​​ധ​​​ന ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ടം. ഇ​​​തി​​​നാ​​​യി സി​​ഐ​​എ​​​സ്എ​​​ഫ് സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു പ​​​ക​​​രം ഇ-​​​ഗേ​​​റ്റ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ഇ​​​ത് ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ൽ ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ-​​​ഗേ​​​റ്റി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. യാ​​​ത്ര​​​ക്കാ​​​രു​​​ടെ മു​​​ഖം തി​​​രി​​​ച്ച​​​റി​​​ഞ്ഞ് ആ​​​ധാ​​​ർ രേ​​​ഖ​​​യു​​​മാ​​​യും എ​​​യ​​​ർ​​​ലൈ​​​ൻ ടി​​​ക്ക​​​റ്റു​​​മാ​​​യും ഒ​​​ത്തു​​​നോ​​​ക്കി വി​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ഡി​​​ജി യാ​​​ത്ര​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ടം. ഇ​​​തു ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യാ​​​ൽ ടി​​​ക്ക​​​റ്റ്, തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ തു​​​ട​​​ങ്ങി​​​യ​​​വ സു​​​ര​​​ക്ഷാ ഭ​​​ട​ന്മാ​​​രെ കാ​​​ണി​​​ക്കേ​​​ണ്ട​​​തി​​​ല്ല. ഇ-​​​ഗേ​​​റ്റു​​​വ​​​ഴി യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കാ​​​നാ​​​കും. ഇ​​​ത് ഈ ​​​വ​​​ർ​​​ഷം ത​​​ന്നെ കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കും.



സി​​യാ​​ലി​​ന് സി​​ന്ധ്യ​​യു​​ടെ അ​​ഭി​​ന​​ന്ദ​​നം

ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളും ഡി​​​ജി​​​യാ​​​ത്ര പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കി യാ​​​ത്ര​​​ക്കാ​​​രു​​​ടെ ക്ഷേ​​​മം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.​​​രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലെ അ​​​ട​​​യാ​​​ള ബോ​​​ർ​​​ഡു​​​ക​​​ളും അ​​​റി​​​യി​​​പ്പു​​​ക​​​ളും ഡി​​​ജി​​​റ്റ​​​ൽ രൂ​​​പ​​​ത്തി​​​ലാ​​​ക്ക​​​ണം. വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യു​​​ള്ള സം​​​വേ​​​ദ​​​നം സാ​​​ധ്യ​​​മാ​​​ക്ക​​​ണം. കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​ന്‍റെ അ​​​ക​​​ച്ച​​​മ​​​യ​​​ങ്ങ​​​ളും വൃ​​​ത്തി​​​യും ശ്ലാ​​​ഘ​​​നീ​​​യവു​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മ​​​റ്റ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യെ മാ​​​തൃ​​​ക​​​യാ​​​ക്ക​​​ണം-​​​സി​​​ന്ധ്യ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.