മഞ്ഞിനിക്കര പെരുന്നാളിനു കൊടിയേറി
മഞ്ഞിനിക്കര പെരുന്നാളിനു കൊടിയേറി
Monday, February 6, 2023 1:16 AM IST
പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര​യി​ല്‍ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ന്‍ പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വാ​യു​ടെ 91 -ാമ​ത് ഓ​ര്‍മ​പ്പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് കൊ​ടി​യേ​റി.

ഇ​ന്ന​ലെ രാ​വി​ലെ ദ​യ​റ ക​ത്തീ​ഡ്ര​ലി​ലെ കു​ര്‍ബാ​ന​യ്ക്കു​ശേ​ഷം മെ​ത്രാ​പ്പോ​ലീ​ത്ത​മാാ​രാ​യ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​ത്താ​നാ​സി​യോ​സ്, യൂ​ഹാ​നോ​ന്‍ മാ​ര്‍ മി​ലി​ത്തി​യോ​സ്്, മാ​ത്യൂ​സ് മാ​ര്‍ തേ​വോ​ദോ​സി​യോ​സ്് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് കൊ​ടി​യേ​റ്റി​യ​ത്. വൈ​കു​ന്നേ​രം ഓ​മ​ല്ലൂ​ര്‍ കു​രി​ശി​ങ്ക​ലും കൊ​ടി ഉ​യ​ര്‍ത്തി. യാ​ക്കോ​ബാ​യ സ​ഭ​യി​ലെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും ഇ​ന്ന​ലെ പാ​ത്രി​യ​ര്‍ക്കാ പ​താ​ക ഉ​യ​ര്‍ത്തു​ക​യും ചെ​യ്തു.10, 11 തീ​യ​തി​ക​ളി​ലാ​ണ് മ​ഞ്ഞ​നി​ക്ക​ര​യി​ലെ പ്ര​ധാ​ന പെ​രു​ന്നാ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.