കെ​പി​സി​സി​ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി 12 മുതൽ
കെ​പി​സി​സി​ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി 12 മുതൽ
Monday, February 6, 2023 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി എ​​​ഐ​​​സി​​​സി പ്ര​​​ഖ്യാ​​​പി​​​ച്ച രാ​​​ജ്യ​​​വ്യാ​​​പ​​​ക ജ​​​ന​​​സ​​​ന്പ​​​ർ​​​ക്ക പ​​​രി​​​പാ​​​ടി​​​യാ​​​യ ഹാ​​​ഥ് സെ ​​​ഹാ​​​ഥ് ജോ​​​ഡോ അ​​​ഭി​​​യാ​​​ന് ഈ ​​​മാ​​​സം 12 മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. ഇ​​​തോ​​​ടൊ​​​പ്പം കെ​​​പി​​​സി​​​സി​​​യു​​​ടെ ഫ​​​ണ്ട് ശേ​​​ഖ​​​ര​​​ണ പ​​​ദ്ധ​​​തി​​​യാ​​​യ 138 രൂ​​​പ ച​​​ല​​​ഞ്ചി​​​നും തു​​​ട​​​ക്കം കു​​​റി​​​ക്കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​യു. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​സി ഓ​​​ഫീ​​​സി​​​ൽ 12നു ​​​രാ​​​വി​​​ലെ 10.30ന് ​​​കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ എ​​​ഐ​​​സി​​​സി​​​യു​​​ടെ സം​​​ഘ​​​ട​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യി​​​ൽ സ്ഥി​​​രം പ​​​ദ​​​യാ​​​ത്രി​​​ക​​​രാ​​​യും അം​​​ഗ​​​ങ്ങ​​​ളാ​​​യും പ​​​ങ്കെ​​​ടു​​​ത്ത കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള വ്യ​​​ക്തി​​​ക​​​ളെ യോ​​​ഗ​​​ത്തി​​​ൽ ആ​​​ദ​​​രി​​​ക്കും. ഹാ​​​ഥ് സെ ​​​ഹാ​​​ഥ് ജോ​​​ഡോ അ​​​ഭി​​​യാ​​​ൻ ജ​​​ന​​​സ​​​ന്പ​​​ർ​​​ക്ക പ​​​രി​​​പാ​​​ടി​​​യു​​​ടെ ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബൂ​​​ത്തു​​​ത​​​ല ഭ​​​വ​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ 14 മു​​​ത​​​ൽ 24 വ​​​രെ​​​യും ബ്ലോ​​​ക്ക് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 25 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 21 വ​​​രെ പ​​​ദ​​​യാ​​​ത്ര​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.