ബ​ജ​റ്റി​ലെ നി​കു​തി വ​ർ​ധ​ന​: രാ​പക​ൽ സ​മ​ര​വു​മാ​യി യു​ഡി​എ​ഫ്
Monday, February 6, 2023 11:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബ​​​ജ​​​റ്റി​​​ലെ നി​​​കു​​​തി വ​​​ർ​​​ധ​​​ന​​​വി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു യു​​​ഡി​​​എ​​​ഫ് പ്ര​​​ത്യ​​​ക്ഷ സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്.

ഇ​​​ന്ധ​​​ന സെ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള ജ​​​ന​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഈ ​​​മാ​​​സം 13നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ 14നു ​​​രാ​​​വി​​​ലെ 10വ​​​രെ രാ​​​പക​​​ൽ സ​​​മ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം.​​​ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​മാ​​​ണു രാ​​​പ്പ​​​ക​​​ൽ സ​​​മ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.