അ​​​ര​​​വ​​​ണ​​​യി​​​ൽ ഭ​​​ക്ഷ്യ​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത ഏ​​​ല​​​ക്ക: തു​​​ട​​​ർ​​​ന​​​ട​​​പ​​​ടിക്കു സര്‍ക്കാര്‍
അ​​​ര​​​വ​​​ണ​​​യി​​​ൽ  ഭ​​​ക്ഷ്യ​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത  ഏ​​​ല​​​ക്ക: തു​​​ട​​​ർ​​​ന​​​ട​​​പ​​​ടിക്കു സര്‍ക്കാര്‍
Tuesday, February 7, 2023 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ അ​​​ര​​​വ​​​ണ നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത ഏ​​​ല​​​ക്ക ഉ​​​പ​​​യോ​​​ഗി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ദേ​​​വ​​​സ്വം വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭ്യ​​​മാ​​​യാ​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ. അ​​​ര​​​വ​​​ണ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ ഭ​​​ക്ഷ്യ​​​യോ​​​ഗ്യ​​​മാ​​​ണെ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ലൂ​​​ടെ ഉ​​​റ​​​പ്പുവ​​​രു​​​ത്തി​​​യശേ​​​ഷം മാ​​​ത്ര​​​മാ​​​ണു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.