കു​​ര്‍​ബാ​​ന​​ത്ത​​ര്‍​ക്കം: ഒ​​ത്തു​​തീ​​ര്‍​പ്പുസാ​​ധ്യ​​ത തേ​​ടി കോ​​ട​​തി
കു​​ര്‍​ബാ​​ന​​ത്ത​​ര്‍​ക്കം:  ഒ​​ത്തു​​തീ​​ര്‍​പ്പുസാ​​ധ്യ​​ത തേ​​ടി കോ​​ട​​തി
Tuesday, February 7, 2023 1:02 AM IST
കൊ​​​​ച്ചി: കു​​​​ര്‍​ബാ​​​​ന​​​​ത്ത​​​​ര്‍​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്നു​​​​ള്ള സം​​​​ഘ​​​​ര്‍​ഷം മൂ​​​​ലം അ​​​​ട​​​​ച്ച എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ബ​​​​സി​​​​ലി​​​​ക്ക തു​​​​റ​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ഇ​​​​ട​​​​പെ​​​​ട​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പു​​സാ​​​ധ്യ​​​​ത തേ​​​​ടി. ത​​​​ര്‍​ക്ക​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു മ​​​​ധ്യ​​​​സ്ഥ ച​​​​ര്‍​ച്ച (മീ​​​​ഡി​​​​യേ​​​​ഷ​​​​ന്‍) ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വു​​​​മോ എ​​​​ന്നാ​​​​ണ് കോ​​​​ട​​​​തി ആ​​​​രാ​​​​ഞ്ഞ​​​​ത്.

ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വെ ജ​​​​നാ​​​​ഭി​​​​മു​​​​ഖ കു​​​​ര്‍​ബാ​​​​ന​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ സി​​​​ന​​​​ഡ് തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ത്തെ​​​​ന്നും അ​​​​തു ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്കു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും എ​​​​റ​​​​ണാ​​​​കു​​​​ളം - അ​​​​ങ്ക​​​​മാ​​​​ലി അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ വി​​​കാ​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്, സെ​​​ന്‍റ് മേ​​​​രീ​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ഫാ. ​​​​ആ​​​​ന്‍റ​​​​ണി പൂ​​​​ത​​​​വേ​​​​ലി എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പി​​​​നു സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​വ​​​​രു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.


അ​​​​തേ​​​​സ​​​​മ​​​​യം മ​​​​റ്റു ക​​​​ക്ഷി​​​​ക​​​​ള്‍ നി​​​​ല​​​​പാ​​​​ട് അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ സ​​​​മ​​​​യം തേ​​​​ടി. തു​​​​ട​​​​ര്‍​ന്ന് ജ​​​​സ്റ്റീ​​​​സ് ഷാ​​​​ജി പി.​​​​ചാ​​​​ലി ഹ​​​​ര്‍​ജി ര​​​​ണ്ടാ​​​​ഴ്ച ക​​​​ഴി​​​​ഞ്ഞു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി. സെ​​​ന്‍റ് ​മേ​​​​രീ​​​​സ് ബ​​​​സി​​​​ലി​​​​ക്ക അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ കു​​​​ര്‍​ബാ​​​​ന​​​​യി​​​​ല്‍ പ​​​​ങ്കു​​​​കൊ​​​​ള്ളാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ന്നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു ന​​​​ല്‍​കു​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മാ​​​​ണി​​​​തെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ആ​​​​ന്‍റണി ജോ​​​​സ​​​​ഫ്, ടോ​​​​മി ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.