കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ള്‍ നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല; ഹൈ​​ക്കോ​​ട​​തി​​ക്കു ക​​ടു​​ത്ത അ​​മ​​ര്‍​ഷം
കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ള്‍ നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല; ഹൈ​​ക്കോ​​ട​​തി​​ക്കു ക​​ടു​​ത്ത അ​​മ​​ര്‍​ഷം
Tuesday, February 7, 2023 1:03 AM IST
കൊ​​​​​ച്ചി: സം​​​​​സ്ഥാ​​​​​ന​​​​​ത്തെ പാ​​​​​ത​​​​​യോ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ന​​​​​ട​​​​​പ്പാ​​​​​ത​​​​​ക​​​​​ളി​​​​​ലും സ്ഥാ​​​​​പി​​​​​ച്ച കൊ​​​​​ടി​​​​​തോ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ഫ്‌​​​​​ള​​​​​ക്സ് ബോ​​​​​ര്‍​ഡു​​​​​ക​​​​​ളും നീ​​​​​ക്കാ​​​​​ന്‍ പ​​​​​ല​​​​​ത​​​​​വ​​​​​ണ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടി​​​​​ട്ടും സ​​​​​ര്‍​ക്കാ​​​​​ര്‍ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ല്‍ ക​​​​​ടു​​​​​ത്ത അ​​​​​മ​​​​​ര്‍​ഷം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഹൈ​​​​​ക്കോ​​​​​ട​​​​​തി സ​​​​​ര്‍​ക്കാ​​​​​ര്‍ കോ​​​​​ട​​​​​തി​​​​​യെ പ​​​​​രി​​​​​ഹ​​​​​സി​​​​​ക്കു​​​​​ക​​​​​യാ​​​​​ണോ​​​​​യെ​​​​​ന്ന് ചോ​​​​​ദി​​​​​ച്ചു.

പാ​​​​​ത​​​​​യോ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത കൊ​​​​​ടി​​​തോ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ഫ്‌​​​​​ള​​​​​ക്‌​​​​​സ് ബോ​​​​​ര്‍​ഡു​​​​​ക​​​​​ളും നീ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന ഹ​​​​​ര്‍​ജി​​​​​ക​​​​​ളാ​​​​​ണ് ഹൈ​​​​​ക്കോ​​​​​ട​​​​​തി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്. കോ​​​​​ട​​​​​തി ക്ഷ​​​​​മ കാ​​​​​ട്ടു​​​​​ന്ന​​​​​തു ബ​​​​​ല​​​​​ഹീ​​​​​ന​​​​​ത​​​​​യാ​​​​​യി കാ​​​​​ണ​​​​​രു​​​​​ത്.


സ​​​​​ര്‍​ക്കാ​​​​​രി​​​​​ലെ ഉ​​​​​ന്ന​​​​​ത​​​​​രു​​​​​ടെ മു​​​​​ഖ​​​​​ങ്ങ​​​​​ളാ​​​​​ണ് ഫ്‌​​​​​ള​​​​​ക്‌​​​​​സ് ബോ​​​​​ര്‍​ഡു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള​​​​​ത്. സ​​​​​ര്‍​ക്കാ​​​​​ര്‍ത​​​​​ന്നെ നി​​​​​യ​​​​​മം ലം​​​​​ഘി​​​​​ക്കു​​​​​മ്പോ​​​​​ള്‍ ആ​​​​​രോ​​​​​ടു പ​​​​​റ​​​​​യാ​​​​​നാ​​​​​ണെ​​​​​ന്നും ജ​​​​​സ്റ്റീ​​​​​സ് ദേ​​​​​വ​​​​​ന്‍ രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​ന്‍ വാ​​​​​ക്കാ​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു.ഹ​​​​​ര്‍​ജി​​​​​ക​​​​​ള്‍ നാ​​​​ളെ വീ​​​​​ണ്ടും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.