ഭ​വാ​നി വ​ന്യ​ജീ​വി സ​ങ്കേ​തം: പ​ദ്ധ​തി​യി​ല്‍നി​ന്നു സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​ങ്ങി
ഭ​വാ​നി വ​ന്യ​ജീ​വി സ​ങ്കേ​തം: പ​ദ്ധ​തി​യി​ല്‍നി​ന്നു സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​ങ്ങി
Tuesday, February 7, 2023 1:03 AM IST
മ​​​ണ്ണാ​​​ര്‍​ക്കാ​​​ട്: സൈ​​​ല​​​ന്‍റ്‌​​​ വാ​​​ലി വ​​​ന്യ​​​ജീ​​​വിസ​​​ങ്കേ​​​ത​​​ത്തി​​​നു ചു​​​റ്റും അ​​​തി​​​ന്‍റെ ബ​​​ഫ​​​ര്‍​സോ​​​ണ്‍ മ​​​റ്റൊ​​​രു വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യ്ക്കു വി​​​രാ​​​മം. മ​​​ണ്ണാ​​​ര്‍​ക്കാ​​​ട് എം​​​എ​​​ല്‍​എ എ​​​ന്‍.​ ഷം​​​സു​​​ദ്ദീ​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​മ്പോ​​​ഴാ​​​യി​​രു​​ന്നു വ​​​നംമ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ബ​​​ഫ​​​ര്‍ സോ​​​ണ്‍ ഭ​​​വാ​​​നി വ​​​ന്യ​​​ജീ​​​വി​​​സ​​​ങ്കേ​​​തം എ​​​ന്ന പേ​​​രി​​​ല്‍ മ​​​റ്റൊ​​​രു സ​​​ങ്കേ​​​ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ന്‍ വ​​​നം​​​വ​​​കു​​​പ്പും സ​​​ര്‍​ക്കാ​​​രും ത​​​മ്മി​​​ല്‍ ആ​​​ലോ​​​ച​​​ന​​​യും കേ​​​ന്ദ്ര​​​ത്തി​​​നു നി​​​ര്‍​ദേ​​​ശ​​​വും സ​​​മ​​​ര്‍​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഈ ​​​പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ള്‍ പ്രതിഷേധത്തി ലാ​​​യി​​​രു​​​ന്നു.


2022ലെ ​​​സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ​​​യും മ​​​റ്റും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു നി​​​ര്‍​ദേ​​​ശം വേ​​​ണ്ടെ​​​ന്നു​​വ​​​ച്ച​​​തെ​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.