എൻഎസ്എസിനും സർക്കാരിനും നോട്ടീസ്
എൻഎസ്എസിനും സർക്കാരിനും നോട്ടീസ്
Tuesday, February 7, 2023 1:03 AM IST
കൊ​​​​​ച്ചി: ക​​​​​മ്പ​​​​​നി​​​ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍ എ​​​​​ന്‍​എ​​​​​സ്എ​​​​​സ് പാ​​​​​ലി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ഇ​​​​​ക്കാ​​​​​ര്യം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ന്‍ ഐ​​​​​ജി​​​​​ക്കു ന​​​​​ല്‍​കി​​​​​യ പ​​​​​രാ​​​​​തി​​​​​യി​​​​​ല്‍ ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യി​​​​​ല്ലെ​​​​​ന്നു​​​​​മാ​​​​​രോ​​​​​പി​​​​​ച്ചു​​​​​ള്ള ഹ​​​​​ര്‍​ജി​​​​​യി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​രി​​​​​നും എ​​​​​ന്‍​എ​​​​​സ്എ​​​​​സ് ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ജി. ​​​​​സു​​​​​കു​​​​​മാ​​​​​ര​​​​​ന്‍ നാ​​​​​യ​​​​​ര​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള മ​​​​​റ്റ് എ​​​​​തി​​​​​ര്‍ക​​​​​ക്ഷി​​​​​ക​​​​​ള്‍​ക്കും നോ​​​​​ട്ടീ​​​​​സ് ന​​​​​ല്‍​കാ​​​​​ന്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി നി​​​​​ര്‍​ദേ​​​​​ശി​​​​​ച്ചു.


എ​​​​​ന്‍​എ​​​​​സ്എ​​​​​സ് മു​​​​​ന്‍ ര​​​​​ജി​​​​​സ്ട്രാ​​​​​റും മു​​​​​ന്‍ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​യ പ്ര​​​​​ഫ. വി.​​​​​പി. ഹ​​​​​രി​​​​​ദാ​​​​​സ്, മു​​​​​ന്‍ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഡോ. ​​​​​വി​​​​​നോ​​​​​ദ് കു​​​​​മാ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ ന​​​​​ല്‍​കി​​​​​യ ഹ​​​​​ര്‍​ജി ജ​​​​​സ്റ്റീ​​​​​സ് ഷാ​​​​​ജി. പി. ​​​​​ചാ​​​​​ലി​​​​​യാ​​​​​ണ് പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.