ക​​മ​​ലി​​ന് സ​​ത്യ​​ജി​​ത് റേ ​​ പു​​ര​​സ്‌​​കാ​​രം
ക​​മ​​ലി​​ന് സ​​ത്യ​​ജി​​ത് റേ ​​ പു​​ര​​സ്‌​​കാ​​രം
Tuesday, February 7, 2023 11:42 PM IST
കൊ​​​​​ച്ചി: സ​​​​​ത്യ​​​​​ജി​​​​​ത് റേ ​​​​​ഫി​​​​​ലിം സൊ​​​​​സൈ​​​​​റ്റി​​​​​യു​​​​​ടെ സ​​​​​ത്യ​​​​​ജി​​​​​ത് റേ ​​​​​പു​​​​​ര​​​​​സ്‌​​​​​കാ​​​​​ര​​​​​ത്തി​​​​​ന് സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ന്‍ ക​​​​​മ​​​​​ല്‍ അ​​​​​ര്‍​ഹ​​​​​നാ​​​​​യി.

ലൈ​​​​​ഫ് ടൈം ​​​​​അ​​​​​ച്ചീ​​​​​വ്‌​​​​​മെ​​​​​ന്‍റ് അ​​​​​വാ​​​​​ര്‍​ഡു​​​​​ക​​​​​ള്‍​ക്ക് സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​രാ​​​​​യ ഹ​​​​​രി​​​​​കു​​​​​മാ​​​​​ര്‍, മെ​​​​​ക്കാ​​​​​ര്‍​ട്ടി​​​​​ന്‍, നി​​​​​ര്‍​മാ​​​​​താ​​​​​വ് പ്രേം ​​​​​പ്ര​​​​​കാ​​​​​ശ്, സി​​​​​യാ​​​​​ദ് കോ​​​​​ക്ക​​​​​ര്‍, പി​​​​​ന്ന​​​​​ണി ഗാ​​​​​യ​​​​​ക​​​​​ന്‍ ജി.​ ​​​​വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ല്‍, സി​​​​​നി​​​​​മ പി​​​​​ആ​​​​​ര്‍​ഒ എ.​​​​​എ​​​​​സ്. ദി​​​​​നേ​​​​​ശ് എ​​​​​ന്നി​​​​​വ​​​​​രും അ​​​​​ര്‍​ഹ​​​​​രാ​​​​​യ​​​​​താ​​​​​യി സ​​​​​ത്യ​​​​​ജി​​​​​ത് റേ ​​​​​ഫി​​​​​ലിം സൊ​​​​​സൈ​​​​​റ്റി ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ സ​​​​​ജി​​​​​ന്‍ ലാ​​​​​ല്‍ വാ​​​ർ​​​ത്താ​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു. 17ന് ​​​​​തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തു ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ പു​​​​​ര​​​​​സ്‌​​​​​കാ​​​​​രം സ​​​​​മ്മാ​​​​​നി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.