വെള്ളക്കരം: ഗാ​​​​​ർ​​​​​ഹി​​​​​കേ​​​​​ത​​​​​ര ഫി​​​​​ക്സ​​​​​ഡ് ചാ​​​​​ർ​​​​​ജ് 55.13 രൂ​​​​​പ
വെള്ളക്കരം: ഗാ​​​​​ർ​​​​​ഹി​​​​​കേ​​​​​ത​​​​​ര  ഫി​​​​​ക്സ​​​​​ഡ് ചാ​​​​​ർ​​​​​ജ് 55.13 രൂ​​​​​പ
Wednesday, February 8, 2023 12:29 AM IST
തിരുവനന്തപുരം: ഗാർഹികേതര ഉപയോക്താക്കൾ 15,000 ലി​​​​​റ്റ​​​​​ർ വ​​​​​രെ​​​ ഫി​​​​​ക്സ​​​​​ഡ് ചാ​​​​​ർ​​​​​ജി​​​​​നൊ​​​​​പ്പം പ​​​​​തി​​​​​നാ​​​​​യി​​​​​രം ലി​​​​​റ്റ​​​​​റി​​​​​ന്‍റെ മി​​​​​നി​​​​​മം തു​​​​​ക​​​​​യാ​​​​​യ 265.40 രൂ​​​​​പ​​​​​യും ഇ​​​​​തി​​​​​നു മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള ഓ​​​​​രോ ആ​​​​​യി​​​​​രം ലി​​​​​റ്റ​​​​​റി​​​​​നും 26.54 രൂ​​​​​പ എ​​​​​ന്ന നി​​​​​ര​​​​​ക്കും നൽകണം.

15,000-30,000 ലി​​​​​റ്റ​​​​​ർ വ​​രെ​​ ഫി​​​​​ക്സ​​​​​ഡ് ചാ​​​​​ർ​​​​​ജി​​​​​നു പു​​​​​റ​​​​​മേ15,000 ലി​​​​​റ്റ​​​​​റി​​​​​ന്‍റെ നി​​​​​ര​​​​​ക്കാ​​​​​യ 398.10 രൂ​​​​​പ​​​​​യും ഇ​​​​​തി​​​​​നു മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള ഓ​​​​​രോ ആ​​​​​യി​​​​​രം ലി​​​​​റ്റ​​​​​റി​​​​​നും 33.15 രൂ​​​​​പ​​യും 30,000-50,000 ലി​​​​​റ്റ​​​​​ർ വ​​രെ ​​​ ഫി​​​​​ക്സ​​​​​ഡ് ചാ​​​​​ർ​​​​​ജി​​​​​നു പു​​​​​റ​​​​​മേ ആ​​​​​ദ്യ​​​​​ത്തെ 30000 ലി​​​​​റ്റ​​​​​റി​​​​​ന്‍റെ നി​​​​​ര​​​​​ക്കാ​​​​​യ 895.35 രൂ​​​​​പ​​​​​യും പി​​​​​ന്നീ​​​​​ടു​​​​​ള്ള ഓ​​​​​രോ ആ​​​​​യി​​​​​രം ലി​​​​​റ്റ​​​​​റി​​​​​നും 40.87 രൂ​​​​​പ​​യും ഈടാക്കും.

50,000 ലി​​​​​റ്റ​​​​​റി​​​​​നു മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ ഫി​​​​​ക്സ​​​​​ഡ് ചാ​​​​​ർ​​​​​ജി​​​​​നു പു​​​​​റ​​​​മേ 50,000 ലി​​​​​റ്റ​​​​​റി​​​​​ന്‍റെ നി​​​​​ര​​​​​ക്കാ​​​​​യ 1712.75 രൂ​​​​​പ​​​​​യും പി​​​​​ന്നീ​​​​​ടു​​​​​ള്ള ഓ​​​​​രോ ആ​​​​​യി​​​​​രം ലി​​​​​റ്റ​​​​​റി​​​​​നും 54.10 രൂ​​​​​പ എ​​​​​ന്ന നി​​​​​ര​​​​​ക്കും നൽകണം.

വ്യ​​​​​ാവ​​​​​സാ​​​​​യി​​​​​ക ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ൾ ഫി​​​​​ക്സ​​​​​ഡ് ചാ​​​​​ർ​​​​​ജാ​​​​​യ 165.38 രൂ​​​​​പ​​​​​യ്ക്കൊ​​​​​പ്പം ഓ​​​​​രോ ആ​​​​​യി​​​​​രം ലി​​​​​റ്റ​​​​​റി​​​​​നും 54.10 രൂ​​​​​പ എ​​​​​ന്ന നി​​​​​ര​​​​​ക്കി​​​​​ലു​​​​​ള്ള തു​​​​​ക​​​​​യും ന​​​​​ൽ​​​​​ക​​​​​ണം.


സ്വീ​​​​​വ​​​​​റേ​​​​​ജ് ക​​​​​ണ​​​​​ക്‌​​​​​ഷ​​​​​നു​​​​​ക​​​​​ളു​​​​​ള്ള ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ൾ​​​​​ക്കു വെ​​​​​ള്ള​​​​​ക്ക​​​​​ര​​​​​ത്തി​​​​​ന്‍റെ 11.02 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി​​​​​രി​​​​​ക്കും പു​​​​​തി​​​​​യ സ്വീ​​​​​വ​​​​​റേ​​​​​ജ് ചാ​​​​​ർ​​​​​ജ്.

മു​​​​​നി​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി, കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ പ​​​​​രി​​​​​ധി​​​​​യി​​​​​ലു​​​​​ള്ള ഒ​​​​​രു പൊ​​​​​തു ടാ​​​​​പ്പി​​​​​നു പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷ നി​​​​​ര​​​​​ക്ക് 21838.68 രൂ​​​​​പ​​​.

പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ​​​​​രി​​​​​ധി​​​​​യി​​​​​ലു​​​​​ള്ള ഒ​​​​​രു ടാ​​​​​പ്പി​​​​​നു പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം 14559.12 രൂ​​​​​പ​​​.

ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു ടാ​​​​​ങ്ക​​​​​ർ ലോ​​​​​റി ഒ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ കൂ​​​​​ടി​​​​​യ അ​​​​​ള​​​​​വി​​​​​ൽ ന​​​​​ൽ​​​​​കു​​​​​ന്ന വെ​​​​​ള്ള​​​​​ത്തി​​​​​ന് ഓ​​​​​രോ ആ​​​​​യി​​​​​രം ലി​​​​​റ്റ​​​​​റി​​​​​നും 16.62 രൂ​​​​​പ​​​.

ടാ​​​​​ങ്ക​​​​​ർ ലോ​​​​​റി​​​​​ക​​​​​ൾ വെ​​​​​ള്ളം നി​​​​​റ​​​​​യ്ക്കു​​​​​ന്ന സ്ഥ​​​​​ല​​​​​ത്ത് ലി​​​​​റ്റ​​​​​റി​​​​​ന് 76.15 രൂ​​​​​പ. ഇ​​​​​തി​​​​​നു പു​​​​​റ​​​​മേ ക​​​​​ണ്‍​വേ​​​​​യ​​​​​ൻ​​​​​സ് ചാ​​​​​ർ​​​​​ജ് കി​​​​​ലോ​​​​​ലിറ്ററിന് 42 രൂ​​​​​പ​​​​​യും അ​​​​​ഡ്മി​​​​​ന​​​​​സ്ട്രേ​​​​​റ്റീ​​​​​വ് ചാ​​​​​ർ​​​​​ജും ന​​​​​ൽ​​​​​ക​​​​​ണം. 6,000 ലി​​​​​റ്റ​​​​​ർ വ​​​​​രെ ഇ​​​​​ത് 330.75 രൂ​​​​​പ​​​​​യും ആ​​​​​റാ​​​​​യി​​​​​രം ലി​​​​​റ്റ​​​​​റി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ 551.25 രൂ​​​​​പ​​​​​യു​​​​​മാ​​​​​യി​​​​​രി​​​​​ക്കും പുതുക്കിയ നിരക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.