വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Wednesday, February 8, 2023 12:29 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​നു പ്ര​​​​തി​​​​ദി​​​​നം ശ​​​​രാ​​​​ശ​​​​രി 100 ലി​​​​റ്റ​​​​ർ വെ​​​​ള്ളം മ​​​​തി​​​​യെ​​​​ന്ന് മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു എ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ ഫെ​​​​യ്സ്ബു​​​​ക്കി​​​​ലൂ​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ. ഒ​​​​രാ​​​​ൾ​​​​ക്ക് 100 ലി​​​​റ്റ​​​​ർ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ അ​​​​ഞ്ചം​​​​ഗ കു​​​​ടും​​​​ബ​​​​ത്തി​​​​ന് 500 ലി​​​​റ്റ​​​​ർ വെ​​​​ള്ളം മ​​​​തി​​​​യാ​​​​കി​​​​ല്ലേ എ​​​​ന്നാ​​​​ണ് ഞാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ച്ച​​​​ത്. ഇ​​​​തി​​​​നെ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ന് 100 ലി​​​​റ്റ​​​​ർ വെ​​​​ള്ളം മ​​​​തി​​​​യെ​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കു​​​​ന്ന​​​​ത് അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​മാ​​​​ണ്.

ഒ​​​​രാ​​​​ൾ​​​​ക്ക് 100 ലി​​​​റ്റ​​​​ർ എ​​​​ന്നു ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി ബി​​​​പി​​​​എ​​​​ൽ കു​​​​ടും​​​​ബ​​​​ത്തി​​​​ന് മാ​​​​സം 15,000 ലി​​​​റ്റ​​​​ർ വെ​​​​ള്ളം സ​​​​ർ​​​​ക്കാ​​​​ർ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കു​​​​ന്ന​​​തു തു​​​​ട​​​​രും. ഒ​​​​രാ​​​​ൾ ദി​​​​വ​​​​സം 100 ലി​​​​റ്റ​​​​ർ വെ​​​​ള്ളം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ മ​​​​തി​​​​യെ​​​​ന്ന് മ​​​​ന്ത്രി പ​​​​രി​​​​ഹ​​​​സി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വാ​​​​ദം തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്- അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന്‍റെ പ്ര​​​​സം​​​​ഗ​​​​ത്തി​​​​നി​​​​ടെ എ​​​​ഴു​​​​ന്നേ​​​​റ്റ മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഒ​​​​രു ലി​​​​റ്റ​​​​ർ വെ​​​​ള്ളം പോ​​​​രേ​​​​യെ​​​​ന്നു തെ​​​​റ്റി ചോ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​താ​​​​ണു വി​​​​വാ​​​​ദ​​​​ത്തി​​​​ന് ഇ​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത്.


ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ എ​​​​പി​​​​എ​​​​ല്ലു​​​​കാ​​​​ർ​​​​ക്കും 15,000 ലി​​​​റ്റ​​​​ർ സൗ​​​​ജ​​​​ന്യം: മ​​​​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ എ​​​​പി​​​​എ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും 15,000 ലി​​​​റ്റ​​​​ർ വ​​​​രെ വെ​​​​ള്ളം സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കു​​​​മെ​​​​ന്നും മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.