തു​ർ​ക്കി, സി​റി​യ ഭൂ​ക​ന്പം: ആ​ദ​രാ​ഞ്ജ​ലിയ​ർ​പ്പി​ച്ച് നി​യ​മ​സ​ഭ
തു​ർ​ക്കി, സി​റി​യ ഭൂ​ക​ന്പം:  ആ​ദ​രാ​ഞ്ജ​ലിയ​ർ​പ്പി​ച്ച് നി​യ​മ​സ​ഭ
Thursday, February 9, 2023 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​ല​​​പ്പെ​​​ട്ട ജീ​​​വ​​​നു​​​ക​​​ൾ ന​​​ഷ്ട​​​മാ​​​ക്കി​​​യ തു​​​ർ​​​ക്കി, സി​​​റി​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ. ലോ​​​ക മ​​​നഃ​​​സാ​​​ക്ഷി​​​യെ ഞെ​​​ട്ടി​​​ക്കു​​​ന്ന പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​മാ​​​ണ് തു​​​ർ​​​ക്കി​​​യി​​​ലും പ​​​ശ്ചി​​​മ സി​​​റി​​​യ​​​യി​​​ലും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നും സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത ദു​​​ര​​​ന്ത​​​മാ​​​ണി​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.