അ​​​നാ​​​ഥ​​​രെ ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​ത് സ്വ​​​ന്ത​​​മാ​​​യി കോ​​​ണ്‍​ക്രീ​​​റ്റ് വീ​​​ടു​​​ള്ള​​​തി​​​നാ​​​ലെ​​​ന്നു മ​​​ന്ത്രി
അ​​​നാ​​​ഥ​​​രെ ലൈ​​​ഫ്  പ​​​ദ്ധ​​​തി​​​യി​​​ൽ  ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​ത്  സ്വ​​​ന്ത​​​മാ​​​യി കോ​​​ണ്‍​ക്രീ​​​റ്റ്  വീ​​​ടു​​​ള്ള​​​തി​​​നാ​​​ലെ​​​ന്നു മ​​​ന്ത്രി
Thursday, February 9, 2023 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റ​​​ത്തെ അ​​​നാ​​​ഥ​​​ക്കു​​​ട്ടി​​​ക​​​ളെ ലൈ​​​ഫ് ഗു​​​ണ​​​ഭോ​​​ക്തൃ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​ത് കു​​​ടും​​​ബ​​​ത്തി​​​ന് സ്വ​​​ന്ത​​​മാ​​​യി കോ​​​ണ്‍​ക്രീ​​​റ്റ് വീ​​​ടു​​​ള്ള​​​തി​​​നാ​​​ലെ​​​ന്നു മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​രു റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ലാ​​​യി ഒ​​​ൻ​​​പ​​​ത് പേ​​​രാ​​​ണു​​​ള്ള​​​ത്. ഈ ​​​കാ​​​ർ​​​ഡി​​​ലാ​​​ണ് ഇ​​​വ​​​ർ​​​ക്കു വീ​​​ടു​​​ള്ള​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


അ​​​നാ​​​ഥ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ച​​​ട്ട​​​മി​​​ല്ലെ​​​ന്നും ക​​​ല്യാ​​​ണം ക​​​ഴി​​​ച്ചു വ​​​ന്നാ​​​ൽ മാ​​​ത്ര​​​മേ വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും ലൈ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞ​​​താ​​​യും പി.​​​കെ. ബ​​​ഷീ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ആ​​​രോ​​​പി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.