കി​ൻ​ഫ്ര​യെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി
കി​ൻ​ഫ്ര​യെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി
Thursday, February 9, 2023 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ൻ​​​ഫ്ര​​​യെ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ക​​​ണ്ണൂ​​​ർ പി​​​ണ​​​റാ​​​യി വി​​​ല്ലേ​​​ജി​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഹ​​​ബ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് 12.93 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ൽ കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച്ച​​​ർ ഡ​​​വ​​​ല​​​പ്പ്മെ​​​ന്‍റ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ന് (കി​​​ൻ​​​ഫ്ര) ഉ​​​ണ്ടാ​​​യ 50 കോ​​​ടി രൂ​​​പ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ഒ​​​ഴി​​​വാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.