കാര്‍ കത്തി ദമ്പതികൾ മരിച്ച സംഭവം; വാഹനത്തിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്
കാര്‍ കത്തി ദമ്പതികൾ മരിച്ച സംഭവം; വാഹനത്തിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്
Saturday, March 4, 2023 12:25 AM IST
ക​​ണ്ണൂ​​ർ: ക​​ണ്ണൂ​​രി​​ൽ കാ​​ർ ക​​ത്തി ദ​​മ്പ​​തി​​ക​​ൾ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ കാ​​റി​​നു​​ള്ളി​​ൽ പെ​​ട്രോ​​ൾ സാ​​ന്നി​​ധ്യം സ്ഥി​​രീ​​ക​​രി​​ച്ച് ഫോ​​റ​​ൻ​​സി​​ക് റി​​പ്പോ​​ർ​​ട്ട്. കാ​​റി​​ൽ ര​​ണ്ടു കു​​പ്പി​​ക​​ളി​​ലാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന​​ത് പെ​​ട്രോ​​ൾ ത​​ന്നെ​​യെ​​ന്നാ​​ണ് ത​​ളി​​പ്പ​​റ​​ന്പ് സ​​ബ് മ​​ജി​​സ്ട്രേ​​റ്റി​​ന് ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടി​​ലു​​ള്ള​​ത്. കാ​​റി​​ലെ കു​​പ്പി​​ക​​ൾ​​ക്കു​​ള്ളി​​ൽ പെ​​ട്രോ​​ള​​ല്ല വെ​​ള്ള​​മാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണു കു​​ടും​​ബം പ​​റ​​ഞ്ഞി​​രു​​ന്ന​​ത്.

ക​​ണ്ണൂ​​രി​​ൽ ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന കാ​​റി​​നു ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​നാ​​ണ് തീ​​പി​​ടി​​ച്ച് ദ​​മ്പ​​തി​​ക​​ളാ​​യ കു​​റ്റ്യാ​​ട്ടൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ റീ​​ഷ​​യും പ്ര​​ജി​​ത്തും വെ​​ന്തു​​മ​​രി​​ച്ച​​ത്. പൂ​​​ർ​​​ണ ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ റീ​​​ഷ​​​യെ ക​​ണ്ണൂ​​ർ ജി​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും വ​​ഴി​​യാ​​യി​​രു​​ന്നു ദു​​ര​​ന്തം.

അ​​പ​​ക​​ട സ​​മ​​യ​​ത്ത് ആ​​റു പേ​​രാ​​ണു കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. കാ​​റി​​ന്‍റെ പി​​ൻ സീ​​റ്റി​​ലു​​ണ്ടാ​​യി​​രു​​ന്ന ഒ​​രു കു​​ട്ടി ഉ​​ൾ​​പ്പെ​​ടെ നാ​​ലു പേ​​ര്‍ അ​​പ​​ക​​ട​​ത്തി​​ല്‍നി​​ന്ന് അ​​ദ്ഭു​​ത​​ര​​ക​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു.


തീ​​പി​​ടി​​ത്ത​​ത്തി​​നു കാ​​ര​​ണം ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ട് ആ​​ണെ​​ന്നാ​​യി​​രു​​ന്നു ക​​ണ്ടെ​​ത്ത​​ൽ. എ​​ന്നാ​​ൽ, തീ​​യു​​ടെ തീ​​വ്ര​​ത ഇ​​ത്ര​​യും വ​​ർ​​ധി​​ക്കാ​​നു​​ള്ള കാ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച് വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് വാ​​ഹ​​ന​​ത്തി​​നു​​ള്ളി​​ൽ പെ​​ട്രോ​​ളി​​ന്‍റെ സാ​​ന്നി​​ധ്യ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന സം​​ശ​​യം ഇ​​പ്പോ​​ൾ സ്ഥി​​രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

അ​​പ​​ക​​ട​​ത്തി​​ന് ര​​ണ്ടാ​​മ​​ത്തെ ദി​​വ​​സം ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ത​​ന്നെ കാ​​റി​​ൽ പെ​​ട്രോ​​ളി​​ന്‍റെ സാ​​ന്നി​​ധ്യം ഫോ​​റ​​ൻ​​സി​​ക് വി​​ഭാ​​ഗം ക​​ണ്ടെ​​ത്തി​​യി​​രു​​ന്ന​​താ​​യാ​​ണ് സൂ​​ച​​ന. ഇ​​നി കാ​​റി​​ൽ ആ​​രെ​​ങ്കി​​ലും പെ​​ട്രോ​​ൾ കൊ​​ണ്ടു​​വ​​ച്ച​​താ​​ണോ എ​​ന്ന​​തും ഇ​​പ്പോ​​ൾ കു​​ടും​​ബം സം​​ശ​​യി​​ക്കു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.