തു​ർ​ക്കി​ക്ക് കേ​ര​ള​ത്തി​ന്‍റെ 10 കോ​ടി അ​നു​വ​ദി​ച്ചു
തു​ർ​ക്കി​ക്ക് കേ​ര​ള​ത്തി​ന്‍റെ 10 കോ​ടി അ​നു​വ​ദി​ച്ചു
Sunday, March 19, 2023 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭൂ​​​ക​​​ന്പം നാ​​​ശം വി​​​ത​​​ച്ച തു​​​ർ​​​ക്കി​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​മാ​​​യ 10 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. ഭൂ​​​ക​​​ന്പ​​​ബാ​​​ധി​​​ത​​​രാ​​​യ തു​​​ർ​​​ക്കി ജ​​​ന​​​ത​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ് ഈ ​​​തു​​​ക.

തു​​​ർ​​​ക്കി​​​യി​​​ലെ ഭൂ​​​ക​​​ന്പം പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് മ​​​നു​​​ഷ്യ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ക്കു​​​ക​​​യും ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രെ നി​​​രാ​​​ലം​​​ബ​​​രാ​​​ക്കി. ഭൂ​​​ക​​​ന്പ ബാ​​​ധി​​​ത​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള​​​വ​​​ർ മു​​​ന്നോ​​​ട്ടു വ​​​രി​​​ക​​​യു​​​ണ്ടാ​​​യി.


പ്ര​​​ള​​​യ​​​വും പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യ ഘ​​​ട്ട​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​നാ​​​യി ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ കോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നും നീ​​​ണ്ടു വ​​​ന്ന സ​​​ഹാ​​​യ​​​ങ്ങ​​​ളെ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​ന്ദി​​​യോ​​​ടെ ഓ​​​ർ​​​ക്കു​​​ക​​​യാ​​​ണെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. തു​​​ക തു​​​ർ​​​ക്കി​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.