പോലീസ് സ്റ്റേഷനുകളില്‍ "തൊണ്ടി’വാഹനങ്ങള്‍ കുന്നുകൂടുന്നു
പോലീസ് സ്റ്റേഷനുകളില്‍  തൊണ്ടി’വാഹനങ്ങള്‍  കുന്നുകൂടുന്നു
Sunday, March 19, 2023 12:20 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ "തൊ​​​ണ്ടി’​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കു​​​ന്നു​​​കൂ​​​ടു​​​ന്നു. വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി 26, 708 വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് നി​​​ല​​​വി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

കേ​​​സു​​​ക​​​ളി​​​ല്‍ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​വ​​​യ്ക്കു പു​​​റ​​​മേ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ല്‍പ്പെ​​​ട്ട വാ​​​ഹ​​​ന​​​ങ്ങ​​​ളും ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ ഉ​​​ള്‍പ്പെ​​​ടു​​​ന്നു. കേ​​​സു​​​ക​​​ള്‍ തീ​​​ര്‍പ്പാ​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കി വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു മാ​​​റ്റ​​​ണ​​​മെ​​​ന്നും ഇ​​​വ ലേ​​​ലം ചെ​​​യ്തു സ​​​ര്‍ക്കാ​​​രി​​​ലേ​​​ക്ക് മു​​​ത​​​ല്‍കൂ​​​ട്ട​​​ണ​​​മെ​​​ന്നു​​​മു​​​ള്ള ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​ണ്.

പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ​​​ക്ക് പ്ര​​​കാ​​​രം തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള തൊ​​​ണ്ടി​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ലു​​​ള്ള​​​ത്-4157. ഇ​​​തി​​​ല്‍ 2401 എ​​​ണ്ണം തൃ​​​ശൂ​​​ര്‍ സി​​​റ്റി പ​​​രി​​​ധി​​​യി​​​ലും 1756 എ​​​ണ്ണം റൂ​​​റ​​​ലി​​​ലു​​​മാ​​​ണ്. മ​​​ല​​​പ്പു​​​റ​​​ത്ത് 3183 വാ​​​ഹ​​​ന​​​ങ്ങ​​​ളും‌​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 2840, കൊ​​​ല്ല​​​ത്ത് 2536, കോ​​​ഴി​​​ക്കോ​​​ട് 2127, പാ​​​ല​​​ക്കാ​​​ട് 2067, എ​​​റ​​​ണാ​​​കു​​​ളം 1758, ക​​​ണ്ണൂ​​​ര്‍ 1678, കാ​​​സ​​​ര്‍ഗോ​​​ഡ് 1626, ആ​​​ല​​​പ്പു​​​ഴ 1494, കോ​​​ട്ട​​​യം 1240, പ​​​ത്ത​​​നം​​​തി​​​ട്ട 1048, ഇ​​​ടു​​​ക്കി 520, വ​​​യ​​​നാ​​​ട് 425 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം.


പോലീസ് സ്റ്റേഷനുകളിൽ സ ൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ

►തൃശൂർ 4157
►മ​​​ല​​​പ്പു​​​റം 3183
►തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ം 2840,
►കൊ​​​ല്ല​​​ം 2536,
►കോ​​​ഴി​​​ക്കോ​​​ട് 2127,
►പാ​​​ല​​​ക്കാ​​​ട് 2067,
►എ​​​റ​​​ണാ​​​കു​​​ളം 1758,
►ക​​​ണ്ണൂ​​​ര്‍ 1678,
►കാ​​​സ​​​ര്‍ഗോ​​​ഡ് 1626,
►ആ​​​ല​​​പ്പു​​​ഴ 1494,
►കോ​​​ട്ട​​​യം 1240,
►പ​​​ത്ത​​​നം​​​തി​​​ട്ട 1048,
►ഇ​​​ടു​​​ക്കി 520,
►വ​​​യ​​​നാ​​​ട് 425
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.