ഗു​ഡ് സ​മ​രി​റ്റ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ അ​ര​ണാ​ട്ടു​ക​ര​യി​ൽ തു​റ​ന്നു
ഗു​ഡ് സ​മ​രി​റ്റ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ അ​ര​ണാ​ട്ടു​ക​ര​യി​ൽ തു​റ​ന്നു
Sunday, March 19, 2023 12:20 AM IST
തൃ​ശൂ​ർ: ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ലി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ ഫ്രാ​ൻ​സി​സ്ക​ൻ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ക്ല​യ​ർ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നോ​ണ്‍ പ്രോ​ഫി​റ്റ് മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഗു​ഡ് സ​മ​രി​റ്റ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ അ​ര​ണാ​ട്ടു​ക​ര​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

ശാ​ന്തി​ഭ​വ​ന്‍റെ ഫെ​ലോ​ഷി​പ്പ് അം​ഗ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഒ​രു​ക്കി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മാ​യ ചാ​രി​റ്റി എ​ൻ​ജി​ന്‍റെ ഉ​ദ്ഘാ​ട​നം ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ​സ് ചീ​ഫ് പേ​ട്ര​ൺ​കൂ​ടി​യാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. ശാ​ന്തി​ഭ​വ​ന്‍റെ സൗ​ജ​ന്യ സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക പി​ന്തു​ണ ന​ൽ​കു​ന്ന ഫെ​ലോ​ഷി​പ്പ് അം​ഗ​ങ്ങ​ൾ​ക്ക് ഒ​ട്ടേ​റെ പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഗു​ഡ് സ​മ​രി​റ്റ​ൻ സെ​ന്‍റ​റി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ​സി​ന്‍റെ കോ-​ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ഫാ. ​ജോ​യ് കൂ​ത്തൂ​ർ ഗു​ഡ് സ​മ​രി​റ്റ​ൻ സെ​ന്‍റ​റു​ക​ളി​ലെ നോ​ണ്‍ പ്രോ​ഫി​റ്റ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണം ന​ട​ത്തി. എ​ഫ്എ​സ്‌​സി സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ മ​ദ​ർ ജ​ന​റ​ലും ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ​സി​ന്‍റെ കോ-​ഫൗ​ണ്ട​റു​മാ​യ സി​സ്റ്റ​ർ മ​രി​യ ക്യാ​ര എ​ഫ്എ​സ്‌​സി ഇ​റ്റ​ലി​യി​ൽ​നി​ന്ന് ഓ​ണ്‍​ലൈ​നി​ലൂ​ടെ പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ നേ​ർ​ന്നു.


നോ​ണ്‍ പ്രോ​ഫി​റ്റ് സ്കാ​നിം​ഗി​ന്‍റെ​യും ലാ​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ​യും നോ​ണ്‍ പ്രോ​ഫി​റ്റ് ഫാ​ർ​മ​സി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സും നി​ർ​വ​ഹി​ച്ചു. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​മ​ർ​ജ​ൻ​സി ഹോം ​കെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​എം​ഒ ഇ​ൻ-​ചാ​ർ​ജും നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ഡോ. ​കെ.​എ​ൻ. സ​തീ​ഷ് നി​ർ​വ​ഹി​ച്ചു.

രാ​ത്രി​യും പ​ക​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഡെ​ത്ത് ക​ണ്‍​ഫ​ർ​മേ​ഷ​ൻ സേ​വ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഇ​ൻ-​ചാ​ർ​ജ് ഡോ. ​നി​ഷ എം. ​ദാ​സും സൗ​ജ​ന്യ ഡോ​ക്ടേ​ഴ്സ് ഒ​പി, എ​ക്കോ കാ​ർ​ഡി​യോ​ഗ്രാ​ഫി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ​സ് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​റി​ഷി​ൻ സു​മ​നും നി​ർ​വ​ഹി​ച്ചു. എ​ഫ്എ​സ്‌​സി സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​ൻ ഡെ​ല​ഗേ​റ്റ് സി​സ്റ്റ​ർ ജെ​സി അ​ന്ന, ഗു​ഡ് സ​മ​രി​റ്റ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് ചി​റ​മ്മ​ൽ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി തെ​ക്കി​നി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.