ബ്രൈറ്റ് വട്ടനിരപ്പേൽ കെഎസ്‌സി -എം സംസ്ഥാന പ്രസിഡന്‍റ്
ബ്രൈറ്റ് വട്ടനിരപ്പേൽ  കെഎസ്‌സി -എം  സംസ്ഥാന പ്രസിഡന്‍റ്
Tuesday, March 21, 2023 1:09 AM IST
കോ​ട്ട​യം: കെ​എ​സ് സി -​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പേ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന കെ​എ​സ് സി​എം സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​ന​മാ​ണു പ്ര​സി​ഡ​ന്റി​നെ​യും മ​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഡൈ​നോ കു​ള​ത്തൂ​ർ, ആ​ർ. ര​ജി​ത, അ​ഖി​ൽ മാ​ട​ക്ക​ൽ, ജോ ​ജോ​സ​ഫ് ആ​ൻ​സ് സ്റ്റാ​ൻ​ല എ​ന്നി​വ​രെ​യും സ​ർ​ഗ​വേ​ദി ക​ൺ​വീ​ന​റാ​യി അ​ഖി​ൽ ജോ​ർ​ജി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി റി​ന്‍റോ തോ​പ്പി​ൽ, അ​മ​ൽ ചാ​മ​ക്കാ​ല, റെ​നി​ൽ രാ​ജ്യ, അ​നേ​ക് തോ​ണി​പ്പാ​റ, വി​ന്നി വി​ൽ​സ​ൺ, റോ​ഷ​ൻ ചു​വ​പ്പു​ങ്ക​ൽ, ടോം​സ് പ​ന​ക്ക​പ്പ​ള്ളി, എം. ​ഫ​വാ​സ്, ആ​ൽ​വി​ൻ ഞാ​യ​റു​കു​ളും, എ​സ്. അ​ദ്വൈ​ത് എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി ജി​ബി​ൻ പ​ള്ളി​യ​റ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.