കോ​ര്‍പ​റേ​ഷ​ന്‍ ഉ​പ​രോ​ധ​ത്തി​നി​ടെ അ​ക്ര​മം: കെ. ​സു​ധാ​ക​ര​നെ​തി​രേ ക​ലാ​പാ​ഹ്വാ​ന​ത്തി​ന് കേ​സ്
കോ​ര്‍പ​റേ​ഷ​ന്‍ ഉ​പ​രോ​ധ​ത്തി​നി​ടെ അ​ക്ര​മം:  കെ. ​സു​ധാ​ക​ര​നെ​തി​രേ ക​ലാ​പാ​ഹ്വാ​ന​ത്തി​ന് കേ​സ്
Tuesday, March 21, 2023 1:10 AM IST
കൊ​​​ച്ചി: കൊ​​​ച്ചി കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് ന​​​ട​​​ത്തി​​​യ ഉ​​​പ​​​രോ​​​ധ​​​ത്തി​​​നി​​​ടെ അ​​​ക്ര​​​മ​​​മു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​നെ​​​തരേ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

അ​​​ണി​​​ക​​​ള്‍ക്കി​​​ട​​​യി​​​ല്‍ ക​​​ലാ​​​പ​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ന​​​ല്‍കി​​​യെ​​​ന്ന പേ​​​രി​​​ലാ​​ണു കേ​​​സ് എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. കൊ​​​ച്ചി കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ലെ ഒ​​​രു കൗ​​​ണ്‍സി​​​ല​​​റു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണു കേ​​​സ്. കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്കി​​​ട​​​യി​​​ല്‍ ക​​​ലാ​​​പ​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്ന രീ​​​തി​​​യി​​​ല്‍ സു​​​ധാ​​​ക​​​ര​​​ന്‍ പ്ര​​​സം​​​ഗി​​​ച്ചു​​​വെ​​​ന്നും അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണു കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും മ​​​ര്‍ദി​​​ക്കു​​​ന്ന സ്ഥി​​​തി​​​യു​​​ണ്ടാ​​​യ​​​തെ​​​ന്നു​​​മാ​​​ണു പ​​​രാ​​​തി.


ബ്ര​​​ഹ്മ​​​പു​​​രം വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും ന​​​ഗ​​​ര​​​സ​​​ഭാ കൗ​​​ണ്‍സി​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രെ പോ​​​ലീ​​​സ് മ​​​ര്‍ദി​​​ച്ച​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ക​​​ഴി​​​ഞ്ഞ 16നു ​​​കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ് ഉ​​​പ​​​രോ​​​ധി​​​ച്ചി​​​രു​​​ന്നു.

ഈ ​​​സ​​​മ​​​ര​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സെ​​​ക്ര​​​ട്ട​​​റി​​​യ​​​ട​​​ക്കം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു നേ​​​രെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.