ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ നാ​ളെ
ഒ​റ്റ​ത്ത​വ​ണ  തീ​ർ​പ്പാ​ക്ക​ൽ നാ​ളെ
Tuesday, March 21, 2023 1:10 AM IST
കൊ​​​ച്ചി: ക​​​ന​​​റാ ബാ​​​ങ്കി​​​ലെ കി​​​ട്ടാ​​​ക്ക​​​ട വാ​​​യ്പ​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക ഇ​​​ള​​​വ്. ബാ​​​ങ്കി​​​ന്‍റെ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലു​​​ള്ള ശാ​​​ഖ​​​യി​​​ൽ നി​​​ന്ന് കി​​​ട്ടാ​​​ക്ക​​​ട​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച ലോ​​​ൺ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​വ​​​ർ നാ​​​ളെ രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ ആ​​​ല​​​പ്പു​​​ഴ ടൗ​​​ണി​​​ലെ കാ​​​ർ​​​മ​​​ൽ ഹാ​​​ളി​​​ൽ (പ​​​ഴ​​​വ​​​ങ്ങാ​​​ടി പ​​​ള്ളി​​​യു​​​ടെ എ​​​തി​​​ർ​​​വ​​​ശം) ന​​​ട​​​ക്കു​​​ന്ന അ​​​ദാ​​​ല​​​ത്തി​​​ലെ​​​ത്തി, പ​​​ര​​​മാ​​​വ​​​ധി ഇ​​​ള​​​വു​​​ക​​​ൾ നേ​​​ടി ക​​​ട​​​ബാ​​​ധ്യ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നും മ​​​റ്റു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ റി​​​ക്ക​​​വ​​​റി ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​നി​​​ന്നും ഒ​​​ഴി​​​വാ​​​ക​​​ണ​​​മെ​​ന്നു ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.