മാർ പവ്വത്തിലിന്‍റെ കബറടക്കം നാളെ
മാർ പവ്വത്തിലിന്‍റെ  കബറടക്കം നാളെ
Tuesday, March 21, 2023 1:46 AM IST
ച​ങ്ങ​നാ​ശേ​രി: കാ​ലം​ചെ​യ്ത ആ​ർ‌​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര ഇ​ന്നു ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കും.

ഇ​ന്നു രാ​വി​ലെ ആ​റി​നു മാ​ര്‍ പ​വ്വ​ത്തി​ലി​ന്‍റെ ഭൗ​തി​ക​ശ​രീ​രം ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ല്‍നി​ന്നും ബി​ഷ​പ്പുമാ​രും വൈ​ദി​ക​രും ചേ​ര്‍ന്ന് ഏ​റ്റു​വാ​ങ്ങി ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് ഹൗ​സി​ലെ പ​ള്ളി​യി​ല്‍ എ​ത്തി​ക്കും. 6.30നു ​ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യോ​ടെ സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​യു​ടെ ഒ​ന്നാം​ഭാ​ഗം ആ​രം​ഭി​ക്കും.


രാ​വി​ലെ 9.30ന് ​അ​ര​മ​ന​യി​ല്‍നി​ന്നും വി​ലാ​പ​യാ​ത്ര ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​​യി​ലേ​ക്കു ഭൗ​തി​ക​ശ​രീ​രം സം​വ​ഹി​ക്ക​പ്പെ​ടും. മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ രാ​വി​ലെ 11 മു​ത​ൽ നാ​ളെ രാ​വി​ലെ ഒ​മ്പ​തു​വ​രെ പൊ​തു​ദ​ര്‍ശ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. നാ​ളെ രാ​വി​ലെ 9.30നു ​സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ സം​സ്‌​കാ​ര​ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.