റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ടി​ൽ സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​ത് 33 കോ​ടി മാ​ത്ര​മെ​ന്നു മ​ന്ത്രി
റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ടി​ൽ സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​ത് 33 കോ​ടി മാ​ത്ര​മെ​ന്നു മ​ന്ത്രി
Wednesday, March 22, 2023 12:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ റ​​​ബ​​​ർ ഉ​​​ത്പാ​​​ദ​​​ന ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വ​​​ക​​​യി​​​രു​​​ത്തി​​​യ 500 കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്നും ഇ​​​തു​​​വ​​​രെ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത് 33 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മെ​​​ന്ന് കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്.

മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ​​​യു​​​ടെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ഫെ​​​ബ്രു​​​വ​​​രി 16 വ​​​രെ റ​​​ബ​​​ർ ബോ​​​ർ​​​ഡ് അം​​​ഗീ​​​ക​​​രി​​​ച്ച് സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ച മു​​​ഴു​​​വ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ന്മേ​​​ൽ ആ​​​കെ 33.195 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. 2021- 2022 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ഈ ​​​ഇ​​​ന​​​ത്തി​​​ൽ 50 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യ റ​​​ബ​​​റി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ റ​​​ബ​​​ർ അ​​​ധി​​​ഷ്ഠി​​​ത വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​നാ​​​യി വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ റ​​​ബ​​​ർ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള റ​​​ബ​​​ർ ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന പേ​​​രി​​​ൽ ഒ​​​രു ക​​​ന്പ​​​നി​​​ക്കു രൂ​​​പം ന​​​ൽ​​​കു​​​ക​​​യും 2021 മു​​​ത​​​ൽ ക​​​ന്പ​​​നി പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


വി​​​ല​​​ത്ത​​​ക​​​ർ​​​ച്ച മൂ​​​ലം പ്ര​​​യാ​​​സ​​​പ്പെ​​​ടു​​​ന്ന റ​​​ബ​​​ർ കൃ​​​ഷി​​​ക്കാ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ എ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള വി​​​ല​​​സ്ഥി​​​ര​​​താ ഫ​​​ണ്ടി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല 250 രൂ​​​പ​​​യാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സി​​​ൽ മോ​​​ൻ​​​സ് ജോ​​​സ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

റ​​​ബ​​​റി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മാ​​​ണ്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ക്കു​​​ന്ന ഇ​​​റ​​​ക്കു​​​മ​​​തി ചു​​​ങ്ക​​​ത്തി​​​ൽ നി​​​ന്നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ൽ​​​പാ​​​ദ​​​നം ക​​​ണ​​​ക്കാ​​​ക്കി ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ തു​​​ക വി​​​ല സ്ഥി​​​ര​​​താ ഫ​​​ണ്ടി​​​ലേ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

കൂ​​​ടാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന കു​​​റ​​​ഞ്ഞ താ​​​ങ്ങു​​​വി​​​ല പ​​​ദ്ധ​​​തി​​​യി​​​ൽ റ​​​ബ​​​ർ, ഏ​​​ലം, കു​​​രു​​​മു​​​ള​​​ക്, കാ​​​പ്പി തു​​​ട​​​ങ്ങി​​​യ വി​​​ള​​​ക​​​ളെ കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​വാ​​​നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.