രാഷ്‌ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു മ​ട​ങ്ങി
രാഷ്‌ട്ര​പ​തി ദ്രൗ​പ​ദി  മു​ര്‍​മു  മ​ട​ങ്ങി
Wednesday, March 22, 2023 12:50 AM IST
കൊ​​​​ച്ചി: ആ​​​​റു ദി​​​​വ​​​​സ​​​​ത്തെ കേ​​​​ര​​​​ള-​​​​ത​​​​മി​​​​ഴ്‌​​​​നാ​​​​ട്-​​​​ല​​​​ക്ഷ​​​​ദ്വീ​​​​പ് സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നു ശേ​​​​ഷം രാ​​​ഷ്‌​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ര്‍​മു ന്യൂ​​​​ഡ​​​​ല്‍​ഹി​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി.

ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ല്‍നി​​​​ന്ന് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 12.30ന് ​​​​എ​​​​ത്തി​​​​യ രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി​​​​യെ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ലെ രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്, സ​​​​ര്‍​ജ​​​​ന്‍റ് റി​​​​യ​​​​ര്‍ അ​​​​ഡ്മി​​​​റ​​​​ല്‍ ദി​​​​നേ​​​​ശ് ശ​​​​ര്‍​മ, കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ കെ. ​​​​സേ​​​​തു​​​​രാ​​​​മ​​​​ന്‍, ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ എ​​​​ന്‍.​​​​എ​​​​സ്.​​​​കെ. ഉ​​​​മേ​​​​ഷ്, റൂ​​​​റ​​​​ല്‍ എ​​​​സ്പി വി​​​​വേ​​​​ക് കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്നു യാ​​​​ത്ര​​​​യാ​​​​ക്കി.

16നാ​​​യി രുന്നു രാ​​​ഷ്‌​​​ട്ര​​​​പ​​​​തി കേ​​​​ര​​​​ള​​​​ത്തി​​​ലെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.