വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യു​ടെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന
വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യു​ടെ  വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന
Thursday, March 23, 2023 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത് സ​​​മ്പാ​​​ദ​​​ന കേ​​​സി​​​ലെ പ്ര​​​തി​​​യു​​​മാ​​​യി പ​​​ണ​​​മി​​​ട​​​പാ​​​ട് ന​​​ട​​​ത്തി​​​യെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​ന് വി​​​ജി​​​ല​​​ന്‍​സ് കേ​​​സെ​​​ടു​​​ത്ത ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ വീ​​​ട്ടി​​​ല്‍ വി​​​ജി​​​ല​​​ന്‍​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

വി​​​ജി​​​ല​​​ന്‍​സ് സ്പെ​​​ഷ​​​ൽ സെ​​​ല്‍ ഡി​​​വൈ​​​എ​​​സ്പി പി.​​​വേ​​​ലാ​​​യു​​​ധ​​​ന്‍ നാ​​​യ​​​രു​​​ടെ ക​​​ഴ​​​ക്കൂ​​​ട്ട​​​ത്തെ വീ​​​ട്ടി​​​ലാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്‌​​​പെ​​​ഷ​​​ല്‍ സെ​​​ല്‍ യൂ​​​ണി​​​റ്റ്-​​​ര​​​ണ്ട് എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള​​​ള സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത് സ​​​മ്പാ​​​ദ​​​ന കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ തി​​​രു​​​വ​​​ല്ല മു​​​ൻ​​​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​നാ​​​രാ​​​യ​​​ണ​​​നെ 25,000 രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ വി​​​ജി​​​ല​​​ന്‍​സ് പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. നാ​​​രാ​​​യ​​​ണ​​​നു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ന്‍​സ് സ്‌​​​പെ​​​ഷ​​​ല്‍ സെ​​​ല്‍ ഡി​​​വൈ​​​എ​​​സ്പി​​​യാ​​​യ പി. ​​​വേ​​​ലാ​​​യു​​​ധ​​​ന്‍ നാ​​​യ​​​ര്‍ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്തി​​​യ​​​താ​​​യി തെ​​​ളി​​​വു ല​​​ഭി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് വി​​​ജി​​​ല​​​ന്‍​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര് ചെ​​​യ്തി​​​രു​​​ന്നു.


നാ​​​രാ​​​യ​​​ണ​​​നെ​​​തി​​രേ വി​​​ജി​​​ല​​​ന്‍​സ് സ്‌​​​പെ​​​ഷ​​​ല്‍ സെ​​​ല്ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​സ​​​മ്പാ​​​ദ​​​ന കേ​​​സ് നേ​​​ര​​​ത്തെ അ​​​ന്വേ​​​ഷി​​​ച്ച​​​ത് വേ​​​ലാ​​​യു​​​ധ​​​ന്‍ നാ​​​യ​​​രാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.