ദു​രി​താ​ശ്വാ​സനി​ധി: ഹ​ര്‍​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും
ദു​രി​താ​ശ്വാ​സനി​ധി: ഹ​ര്‍​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും
Thursday, March 23, 2023 12:48 AM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്‌​​​തെ​​​ന്ന ഹ​​​ര്‍​ജി ലോ​​​കാ​​​യു​​​ക്ത വി​​​ധി പ​​​റ​​​യാ​​​ന്‍ വൈ​​​കു​​​ന്നെ​​ന്ന് ആ​​​രോ​​​പി​​​ച്ചു​​ള്ള ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി ആ​​​ര്‍.​​​എ​​​സ്. ശ​​​ശി​​​കു​​​മാ​​​റാ​​ണു ഹ​​ർ​​ജി ന​​​ല്‍​കി​​​യ​​ത്. ജ​​​സ്റ്റീ​​​സ് കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഹ​​​ര്‍​ജി മാ​​​റ്റി​​​യ​​​ത്. ഇ​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.