അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ക​വ​ര്‍​ച്ച: പ്ര​തി​ക​ള്‍ പി​ടി​യി​ല്‍
അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി  ക​വ​ര്‍​ച്ച: പ്ര​തി​ക​ള്‍ പി​ടി​യി​ല്‍
Thursday, March 23, 2023 12:48 AM IST
കൊ​​​ച്ചി: എ​​​ളം​​​കു​​​ളം കു​​​മാ​​​ര​​​നാ​​​ശാ​​​ന്‍ റോ​​​ഡി​​​ലെ നെ​​​സ്റ്റ് അ​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി ദ​​​മ്പ​​​തി​​​ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി ഒ​​​ന്ന​​​ര പ​​​വ​​​ന്‍റെ കൈ​​​ചെ​​​യി​​​നും ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും മൊ​​​ബൈ​​​ല്‍ ഫോ​​​ണും ക​​​വ​​​ര്‍​ന്ന സം​​​ഭ​​​വ​​​ത്തി​​​ല്‍ ര​​​ണ്ടു പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.

ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ പാ​​​യ​​​ങ്ങാ​​​ടി കു​​​ള​​​ങ്ങ​​​ര​​​ത്തു​​​വ​​​ള​​​പ്പി​​​ല്‍ വീ​​​ട്ടി​​​ല്‍ ഷി​​​ജി​​​ല്‍ (32), പ​​​രി​​​യാ​​​രം പാ​​​ണ​​​പു​​​ഴ റോ​​​ഡി​​​ല്‍ ഫാ​​​ത്തി​​​മ ഹൗ​​​സി​​​ല്‍ അ​​​ബ്ദു​​​ള്ള (22) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​ട​​​വ​​​ന്ത്ര പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്.


എ​​​സ്‌​​​ഐ മി​​​ഥു​​​ന്‍ മോ​​​ഹ​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കേ​​​സി​​​ലെ ഒ​​​ന്നും മൂ​​​ന്നും പ്ര​​​തി​​​ക​​​ളെ നേ​​​രത്തേ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.