പ്രോ​ലൈ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​നം മാവേലിക്കരയിൽ നാ​ളെ
Thursday, March 23, 2023 12:48 AM IST
കൊ​​​ച്ചി: കെ​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് ദി​​​നാ​​​ഘോ​​​ഷം മാ​​​വേ​​​ലി​​​ക്ക​​​ര പു​​​ന്ന​​​മൂ​​​ട് സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക ഹാ​​​ളി​​​ല്‍ നാ​​​ളെ ന​​​ട​​​ക്കും.

കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ​​​യും ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ മു​​​ല്ല​​​ശേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മാ​​​വേ​​​ലി​​​ക്ക​​​ര ബി​​​ഷ​​​പ് ജോ​​​ഷ്വ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ്രോ​​​ലൈ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ശ​​​ക്തി പ​​​ക​​​രു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും വ്യ​​​ക്തി​​​ക​​​ളെ​​​യും ആ​​​ദ​​​രി​​​ക്കും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ‌​​​ടി​​​യാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള പ​​​താ​​​ക, ദീ​​​പ​​​ശി​​​ഖ പ്ര​​​യാ​​​ണ​​​ങ്ങ​​​ൾ​​​ക്ക് സ്വീ​​​ക​​​ര​​​ണം ന​​​ല്‍​കും. പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ക്ലീ​​​റ്റ​​​സ് ക​​​തി​​​ര്‍പ​​​റ​​​മ്പി​​​ല്‍ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ ചൂ​​​രേ​​​പ​​​റ​​​മ്പി​​​ല്‍, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ആ​​​ഴ്ച്ച​​​ങ്ങാ​​​ട​​​ന്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഡോ. ​​​ഫ്രാ​​​ന്‍​സീ​​​സ് ജെ. ​​​ആ​​​റാ​​​ട​​​ൻ, ജോ​​​ര്‍​ജ് എ​​​ഫ്. സേ​​​വ്യ​​​ർ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ള്‍ ന​​​യി​​​ക്കും. സാ​​​ബു ജോ​​​സ്, ഫാ. ​​​മാ​​​ത്യു കു​​​ഴി​​​വി​​​ള, ജെ​​​സ്‌​​ലി​​ന്‍ ജോ, ​​​സ​​​ജി പാ​​​യി​​​ക്കാ​​​ട്ടേ​​​ത്ത്, സു​​​നി ബെ​​​ന്നി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. ച​​​ര്‍​ച്ച​​​ക​​​ളും ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും സ്നേ​​​ഹ​​​വി​​​രു​​​ന്നും ഉ​​​ണ്ടാ​​​കും.

കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നു പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ മോ​​​ന്‍​സി ജോ​​​ര്‍​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ള്‍ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.