വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കാ​യി​കാ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു
വാ​ഹ​നാ​പ​ക​ട​ത്തി​ല്‍  കാ​യി​കാ​ധ്യാ​പ​ക​ന്‍  മ​രി​ച്ചു
Thursday, March 23, 2023 12:48 AM IST
വി​​​യ്യൂ​​​ര്‍: പാ​​​ടൂ​​​ക്കാ​​​ട് സെ​​​ന്‍റ​​​റി​​​നു സ​​​മീ​​​പം ലോ​​​റി​​​യും സ്കൂ​​​ട്ട​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് സ്കൂട്ടർ യാത്രി ക നാ യ കാ​​യി​​കാ​​ധ്യാ​​പ​​ക​​ൻ മ​​​രി​​​ച്ചു.

ചി​​​യ്യാ​​​രം ഗ​​​ലീ​​​ലി​​​ക്കു സ​​​മീ​​​പം വൃ​​​ന്ദാ​​​വ​​​ന്‍ റോ​​​ഡി​​​ല്‍ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ല്‍ ലി​​​ന്‍​സ​​​ന്‍ മ​​​ക​​​ന്‍ ലി​​​യോ​​​ണ്‍​സ് (27) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴ​​​ര​​​യ്ക്കാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. മാ​​​യ​​​ന്നൂ​​​ര്‍ സ്കൂ​​​ളി​​​ല്‍ കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​നാ​​​യ ലി​​​യോ​​​ണ്‍​സ് തൃ​​​ശൂ​​​രി​​​ല്‍ നി​​​ന്നു വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.


വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ല്‍നി​​​ന്നു തൃ​​​ശൂ​​​രി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ലോ​​​റി​​​യാ​​​ണു സ്കൂ​​​ട്ട​​​റി​​​ല്‍ ഇ​​​ടി​​​ച്ച​​​ത്. ഉ​​​ട​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീവൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. വി​​​യ്യൂ​​​ര്‍ പോ​​​ലീ​​​സ് മേ​​​ല്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു.റ​​​ജീ​​​ന​​​യാ​​​ണ് അ​​​മ്മ. ലി​​​യോ സ​​​ഹോ​​​ദ​​​രി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.