നടിയെ ആക്രമിച്ച കേസ്: ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ വി​സ്ത​രി​ച്ചു
നടിയെ ആക്രമിച്ച കേസ്: ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ വി​സ്ത​രി​ച്ചു
Thursday, March 23, 2023 12:48 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ വി​​​സ്താ​​​രം എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ജ​​​യി​​​ലി​​​ല്‍നി​​​ന്നു വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​റ​​​ന്‍​സ് വ​​​ഴി​​​യാ​​​യി​​രു​​ന്നു വി​​​സ്താ​​​രം. പ്ര​​തി​​ഭാ​​ഗ​​ത്തി​​ന്‍റെ ക്രോ​​സ് വി​​സ്താ​​ര​​മാ​​ണ് ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.