കെ​എ​ല്‍​സി​എ സു​വ​ര്‍​ണ​ജൂ​ബി​ലി സ​മു​ദാ​യ സം​ഗ​മം 26ന്
കെ​എ​ല്‍​സി​എ സു​വ​ര്‍​ണ​ജൂ​ബി​ലി സ​മു​ദാ​യ സം​ഗ​മം 26ന്
Thursday, March 23, 2023 12:48 AM IST
കൊ​​​ച്ചി: കെ​​​എ​​​ല്‍​സി​​​എ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു റാ​​​ലി​​​യും സ​​​മു​​​ദാ​​​യ​​​സം​​​ഗ​​​മ​​​വും നാ​​​ളെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും.

കൊ​​​ച്ചി രൂ​​​പ​​​ത ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ട​​​ക്കൊ​​​ച്ചി ആ​​​ല്‍​ഫ പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍, പ​​​ള്ളു​​​രു​​​ത്തി താ​​​ലൂ​​​ക്ക് ഹോ​​​സ്പി​​​റ്റ​​​ല്‍ ഗ്രൗ​​​ണ്ട്, തോ​​​പ്പും​​​പ​​​ടി രാ​​​ജീ​​​വ് ഗാ​​​ന്ധി സ്റ്റേ​​​ഡി​​​യം, ബി​​ഒ​​ടി ​ജം​​​ഗ്ഷ​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​ആ​​​രം​​​ഭി​​​ക്കു​​​ന്ന റാ​​​ലി​​​ക​​​ൾ പ​​​ള്ളു​​​രു​​​ത്തി കെ.​​​ജെ.​ ബ​​​ര്‍​ലി ന​​​ഗ​​​റി​​​ല്‍ സ​​​മാ​​​പി​​​ക്കും.

അ​​​ഞ്ചി​​​ന് ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കൊ​​​ച്ചി ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.


കെ​​​എ​​​ല്‍​സി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​ഡി. സ​​​തീ​​​ശ​​​ന്‍, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ​. ​​സു​​​രേ​​​ന്ദ്രന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

സ​​​മ്മേ​​​ള​​​നം ല​​​ത്തീ​​​ന്‍ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശ - ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വേ​​​ദി​​​യാ​​​കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​ ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ ടി.​​​എ. ഡാ​​​ല്‍​ഫി​​​ന്‍, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ജോ​​​സി, പൈ​​​ലി ആ​​​ലു​​​ങ്ക​​​ല്‍, ഫാ. ​​​ആ​​​ന്‍റ​​​ണി കു​​​ഴി​​​വേ​​​ലി എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.