സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: ആ​റ് സി​ൻ​ഡി​ക്കറ്റ് അം​ഗ​ങ്ങ​ൾ​ക്കു തു​ട​രാ​മെ​ന്ന് സ​ർ​ക്കാ​ർ
Thursday, March 23, 2023 2:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ആ​​​റു സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​രാ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ.

സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​​ക്കറ്റി​​​ലേ​​​ക്ക് പി.​​​കെ. ബി​​​ജു ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റു​ പേ​​​രെ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ലൂ​​​ടെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തെ​​​ങ്കി​​​ലും ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​നു പ​​​ക​​​ര​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ ബി​​​ല്ലി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​പ്പു​​​വ​​​ച്ചി​​​രു​​​ന്നി​​​ല്ല. ഇ​​​തോ​​​ടെ ന​​​ഷ്ട​​​പ്പെ​​​ട്ട സി​​​ൻ​​​ഡി​​​ക്കറ്റ് അം​​​ഗ​​​ത്വത്തിൽ വി​​​സി ഡോ.​​​സി​​​സാ തോ​​​മ​​​സ് സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു വ്യ​​​ക്ത​​​ത തേ​​​ടി​​​യി​​​രു​​​ന്നു. ‌


ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് അ​​​സാ​​​ധു​​​വാ​​​യാ​​​ലും നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്ത അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് കാ​​​ലാ​​​വ​​​ധി​​​യാ​​​യ നാ​​​ലു ​വ​​​ർ​​​ഷ​​​വും സി​​​ൻ​​​ഡി​​​ക്കറ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രാ​​​മെ​​​ന്ന് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി വി​​​സി​​​യെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.