ഇ​ന്നു റം​സാ​ൻ വ്ര​താ​രം​ഭം
ഇ​ന്നു  റം​സാ​ൻ വ്ര​താ​രം​ഭം
Thursday, March 23, 2023 2:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ന്ദ്ര​​​പ്പി​​​റ​​​വി ദൃ​​​ശ്യ​​​മാ​​​യ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ന്നു റം​​​സാ​​​ൻ വ്ര​​​താ​​​രം​​​ഭം. കോ​​​ഴി​​​ക്കോ​​​ട് കാ​​​പ്പാ​​​ടും ത​​​മി​​​ഴ്നാ​​​ട് കു​​​ള​​​ച്ച​​​ലി​​​ലു​​​മാ​​ണു മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട​​​ത്.

കാ​​​പ്പാ​​​ട് മാ​​​സ​​​പ്പി​​​റ​​​വി ദൃ​​​ശ്യ​​​മാ​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ന്നു റം​​​സാ​​​ൻ ഒ​​​ന്നാ​​​യി പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, കോ​​​ഴി​​​ക്കോ​​​ട് ഖാ​​​ദി സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് കോ​​​യ ജ​​​മ​​​ലു​​​ലൈ​​​ലി ത​​​ങ്ങ​​​ൾ, സം​​​യു​​​ക്ത ഖാ​​​ദി​​​മാ​​​രാ​​​യ കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ർ മു​​​സ​​​ലി​​​യാ​​​ർ, ഖ​​​ലീ​​​ലു​​​ൽ ബു​​​ഖാ​​​രി ത​​​ങ്ങ​​​ൾ, പാ​​​ള​​​യം ഇ​​​മാം ഡോ.​​​വി.​​​പി. സു​​​ഹൈ​​​ബ് മൗ​​​ല​​​വി റം​​​സാ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.