സ്പാ​ർ​ക്ക് റാ​ങ്കിം​ഗി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം
Friday, March 24, 2023 1:06 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ന്ദ്രാ​​​​വി​​​​ഷ്കൃ​​​​ത പ​​​​ദ്ധ​​​​തി​​​​യാ​​​​യ ദീ​​​​ൻ ദ​​​​യാ​​​​ൽ അ​​​​ന്ത്യോ​​​​ദ​​​​യ യോ​​​​ജ​​​​ന-​​​​ദേ​​​​ശീ​​​​യ ന​​​​ഗ​​​​ര ഉ​​​​പ​​​​ജീ​​​​വ​​​​ന ദൗ​​​​ത്യം ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് കേ​​​​ന്ദ്ര ഭ​​​​വ​​​​ന ന​​​​ഗ​​​​ര​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 2021-22ലെ ‘സ്പാ​​​​ർ​​​​ക്ക് ’ (സി​​​​സ്റ്റ​​​​മാ​​​​റ്റി​​​​ക് പ്രോ​​​​ഗ്ര​​​​സ്‌​​​​സീ​​​​വ് അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ റി​​​​യ​​​​ൽ ടൈം ​​​​റാ​​​​ങ്കിം​​​​ഗ്) റാ​​​​ങ്കിം​​​​ഗി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് ര​​​​ണ്ടാം സ്ഥാ​​​​നം.


തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​ഞ്ചാം ത​​​​വ​​​​ണ​​​​യും സ്പാ​​​​ർ​​​​ക്ക് അ​​​​വാ​​​​ർ​​​​ഡി​​​​ന് അ​​​​ർ​​​​ഹ​​​​മാ​​​​യ​​​​തു വ​​​​ഴി ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന ആ​​​​ദ്യ സം​​​​സ്ഥാ​​​​ന​​​​മാ​​​​യി കേ​​​​ര​​​​ളം മാ​​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.