ച​ര​ക്കു വാ​ഹ​ന പ​ണി​മു​ട​ക്ക് 28ന്
ച​ര​ക്കു വാ​ഹ​ന പ​ണി​മു​ട​ക്ക് 28ന്
Saturday, March 25, 2023 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ര​​​ക്കു വാ​​​ഹ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ളും 28ന് ​​​പ​​​ണി​​​മു​​​ട​​​ക്കും. ക​​​രി​​​ങ്ക​​​ല്ല്, ചെ​​​ങ്ക​​​ല്ല്, മ​​​ണ​​​ൽ, മ​​​ണ്ണ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ച​​​ര​​​ക്കു നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളോ​​​ട് റ​​​വ​​​ന്യൂ, പോ​​​ലീ​​​സ്, ആ​​​ർ​​​ടി​​​ഒ, മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ജി​​​യോ​​​ള​​​ജി, ഭ​​​ക്ഷ്യ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.