പതിനഞ്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി
പതിനഞ്ച്  വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി  മാര്‍ സ്ലീവാ മെഡിസിറ്റി
Sunday, March 26, 2023 1:35 AM IST
പാ​​ലാ: മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ല്‍ റീ​​ന​​ല്‍ ട്രാ​​ന്‍സ്പ്ലാ​​ന്‍റ് സേ​​വ​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി ഒ​​രു വ​​ര്‍ഷ​​ത്തി​​നു​​ള്ളി​​ല്‍ പ​​തി​​ന​​ഞ്ച് വൃ​​ക്ക മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​ക​​ള്‍ വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ര്‍ത്തി​​യാ​​ക്കി.

ഇ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് മെ​​ഡി​​സി​​റ്റി​​യി​​ല്‍ ഇ​​ന്ന​​ലെ ന​​ട​​ന്ന സം​​ഗ​​മ​​ത്തി​​ല്‍ പാ​​ലാ രൂ​​പ​​താ ബി​​ഷ​​പ്പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കി​​ഡ്‌​​നി ദാ​​നം ചെ​​യ്യു​​മ്പോ​​ള്‍ ദൈ​​വോ​​ത്മു​​ഖ​​മാ​​യ യാ​​ത്ര​​യു​​ടെ ഭാ​​ഗ​​മാ​​ണ​​തെ​​ന്നും വാ​​ങ്ങു​​ന്ന​​വ​​നെ​​ക്കാ​​ള്‍ ധ​​ന്യ​​ന്‍ ന​​ല്‍കു​​ന്ന​​വ​​നാ​​ണെ​​ന്നും മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. സം​​ഗ​​മം മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

അ​​വ​​യ​​വമാ​​റ്റി​​വ​​യ്ക്ക​​ല്‍ ശാ​​സ്ത്ര​​ക്രി​​യ​​ക​​ളെ പ​​റ്റി വ​​ള​​രെ അ​​ധി​​കം തെ​​റ്റാ​​യ ധാ​​ര​​ണ​​ക​​ള്‍ സ​​മൂ​​ഹ​​ത്തി​​ല്‍ നി​​ല​​നി​​ല്‍ക്കു​​ന്നു​​ണ്ടെ​​ന്നും ജ​​ന​​ങ്ങ​​ള്‍ക്ക് ശ​​രി​​യാ​​യ ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ല്‍ക​​ണ​​മെ​​ന്നും മ​​ന്ത്രി റോ​​ഷി​​അ​​ഗ​​സ്റ്റി​​ന്‍ പ​​റ​​ഞ്ഞു.​​ കൃ​​ത്യം ഒ​​രു വ​​ര്‍ഷം മു​​ന്‍പ് മാ​​ര്‍ സ്ലീ​​വാ​​മെ​​ഡി​​സി​​റ്റി​​യി​​ലെ ആ​​ദ്യ​​വൃ​​ക്ക മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​ത്തി​​യ​​തി​​ന് ശേ​​ഷം ഇ​​ന്ന് ഒ​​രു​​വ​​ര്‍ഷം​​തി​​ക​​യു​​മ്പോ​​ള്‍ 100% വി​​ജ​​യ​​ത്തോ​​ടെ​​യാ​​ണ് 15 വ്യ​​ക്തി​​ക​​ള്‍ക്ക് വൃ​​ക്ക​​മാ​​റ്റി​​വ​​യ്ക്ക​​ല്‍ പൂ​​ര്‍ത്തി​​യാ​​ക്കി​​യ​​തെ​​ന്ന്മാ​​ര്‍ സ്ലീ​​വാ​​മെ​​ഡി​​സി​​റ്റി​​യു​​ടെ മാ​​നേ​​ജി​​ംഗ് ഡ​​യ​​റ​​ക്ട​​ര്‍ മോ​​ണ്‍. ജോ​​സ​​ഫ് ക​​ണി​​യോ​​ടി​​ക്ക​​ല്‍ പ​​റ​​ഞ്ഞു. വി​​ദ​​ഗ്ധ​​രാ​​യ ഡോ​​ക്ട​​ര്‍മാ​​രും മ​​റ്റു അ​​നു​​ബ​​ന്ധ വി​​ഭാ​​ഗ​​ങ്ങ​​ളും അ​​തി​​നൊ​​പ്പം രോ​​ഗി​​ക​​ള്‍ ആ​​യി​​രു​​ന്ന​​വ​​ര്‍ കാ​​ണി​​ച്ച വി​​ശ്വാ​​സ​​വു​​മാ​​ണ് ഈ ​​വി​​ജ​​യ​​ത്തി​​ന്‍റെ കാ​​ര​​ണ​​മെ​​ന്നും​​ അ​​ദ്ദേ​​ഹം​​ കൂ​​ട്ടി​​ചേ​​ര്‍ത്തു.​​അ​​വ​​യ​​വം ദാ​​നം ചെ​​യ്ത​​വ​​രെ ആ​​ദ​​രി​​ച്ച പ​​രി​​പാ​​ടി​​യി​​ല്‍ നെ​​ഫ്രോ​​ള​​ജി​​വി​​ഭാ​​ഗം സീ​​നി​​യ​​ര്‍ ക​​ണ്‍സ​​ൾ്‍ട്ട​​ന്‍റ് ഡോ. മ​​ഞ്ജു​​ള​​ രാ​​മ​​ച​​ന്ദ്ര​​ന്‍, യൂ​​റോ​​ള​​ജി വി​​ഭാ​​ഗം സീ​​നി​​യ​​ര്‍ ക​​ണ്‍സൾ‍ട്ട​​ന്‍റ് ഡോ. ​​വി​​ജ​​യ് രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.