പ​മ്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങിമ​രി​ച്ചു
പ​മ്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങിമ​രി​ച്ചു
Sunday, March 26, 2023 1:35 AM IST
അ​​മ്പ​​ല​​പ്പു​​ഴ: പ​​മ്പാ​​ന​​ദി​​യി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി മു​​ങ്ങിമ​​രി​​ച്ചു. ത​​ക​​ഴി പ​​ട​​ഹാ​​രം പു​​ത്ത​​ൻ​​പു​​ര​​യി​​ൽ ഗ്രി​​ഗ​​റി- ഷീ​​ജ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ജീ​​വ​​ൻ ഗ്രി​​ഗ​​റി (17) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ​കു​​ന്നു​​മ്മ പു​​ലി​​മു​​ഖം ജ​​ട്ടി​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

പ​​രീ​​ക്ഷ ക​​ഴി​​ഞ്ഞു വീ​​ട്ടി​​ലെ​​ത്തി​​യ ഗ്രി​​ഗ​​റി വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ൽ​നി​​ന്നു നീ​​റ്റ് പ​​രീ​​ക്ഷ​​യ്‌ക്കു വേ​​ണ്ടി​​യു​​ള്ള സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വാ​​ങ്ങാ​​നാ​ണു പു​റ​ത്തു​പോ​യ​ത്. തു​ട​ർ​ന്നു സു​​ഹൃ​​ത്തു​​ക്ക​​ളു​​മാ​​യി പ​​മ്പ​​യാ​​റ്റി​​ലെ കു​​ന്നു​​മ്മ പു​​ലി​​മു​​ഖം ജ​​ട്ടി​​യി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ വി​​ദ്യാ​​ർ​​ഥി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​​ട്ടി​​ക​​ളു​​ടെ ബ​​ഹ​​ളംകേ​​ട്ട് നാ​​ട്ടു​​കാ​​രെ​​ത്തി തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.


തു​​ട​​ർ​​ന്നു ത​​ക​​ഴി അ​​ഗ്നി​​ശ​​മ​​ന സേ​​നാ അം​​ഗ​​ങ്ങ​​ളു​​ടെ തെ​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ൽ മൃ​​ത​​ദേ​​ഹം വൈ​​കി​ട്ടു ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. ത​​ക​​ഴി ഡി​​ബി​​എ​​ച്ച്എ​​സ്എ​​സി​ലെ ​പ്ല​​സ് ടു ​​ബ​​യോ​​ള​​ജി ബാ​ച്ച് വി​​ദ്യാ​​ർ​​ഥി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.