കെഎ​ൽസിഎ സ​മു​ദാ​യ സം​ഗ​മം ഇ​ന്ന്
Sunday, March 26, 2023 1:35 AM IST
പ​​​ള്ളു​​​രു​​​ത്തി: കേ​​​ര​​​ള ല​​​ത്തീ​​​ൻ കാ​​​ത്ത​​​ലി​​​ക്ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ(​​കെ​​എ​​​ൽ​​സി​​എ) സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സ​​​മു​​​ദാ​​​യ സം​​​ഗ​​​മം ഇ​​​ന്ന് പ​​​ള്ളു​​​രു​​​ത്തി അ​​​ർ​​​ജു​​​ന​​​ൻ മാ​​​സ്റ്റ​​​ർ ഓ​​​പ്പ​​​ൺ എ​​​യ​​​ർ മൈ​​​താ​​​നി​​യി​​ൽ ​ന​​ട​​ക്കും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​ന്നോ​​ടി​​യാ​​​യി ഇ​​​ട​​​ക്കൊ​​​ച്ചി പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​ർ, തോ​​​പ്പും​​​പ​​​ടി രാ​​​ജീ​​​വ് ഗാ​​​ന്ധി സ്റ്റേ​​​ഡി​​​യം, ക​​​ച്ചേ​​​രി​​​പ്പ​​​ടി കോ​​​ർ​​പ​​​റേ​​​ഷ​​​ൻ മൈ​​​താ​​​നം എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു ന​​​ട​​​ക്കു​​​ന്ന റാ​​​ലി​​​യി​​​ൽ 20,000 പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. റാ​​​ലി​​​ക്കും സ​​​മ്മേ​​​ള​​​ന​​​ത്തി​​​നും കൊ​​​ച്ചി രൂ​​​പ​​​ത ആ​​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കെ​​ആ​​​ർ​​എ​​​ൽ​​സി​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് അ​​ഡ്വ. ഷെ​​​റി ജെ.​ ​​തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​ സ​​​തീ​​​ശ​​​ൻ, ബി​​ജെ​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​രേ​​​ന്ദ്ര​​​ൻ, മ​​​ത​​മേ​​​ല​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​ർ, കേ​​​ര​​​ള​​​ത്തി​​​ലെ 12 ല​​​ത്തീ​​​ൻ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​​ങ്കെ​​​ടു​​​ക്കും.


ജൂ​​​ബി​​​ലി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​കാ​​​ശ​​​പ​​​ത്രി​​​ക​​​യു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും രാ​​​ഷ്ട്രീ​​​യ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​വും ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.