പാ​ല​യൂ​ർ മ​ഹാ​തീ​ർ​ഥാ​ട​നം ഇ​ന്ന്
Sunday, March 26, 2023 1:35 AM IST
പാ​​​ല​​​യൂ​​​ർ: തൃ​​ശൂ​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന 26-ാം പാ​​​ല​​​യൂ​​​ർ മ​​​ഹാ​​​തീ​​​ർ​​​ഥാ​​​ട​​​നം ഇ​​​ന്ന് ന​​​ട​​​ക്കും.

തൃ​​​ശ്ശൂ​​​ർ ലൂ​​​ർ​​ദ് ക​​​ത്തീ​​​ഡ്ര​​​ൽ പ​​​ള്ളി​​​യി​​​ൽ പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​ന് അ​​​ർ​​​പ്പി​​​ക്കു​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​ക്കു​​​ശേ​​​ഷം ആ​​​ദ്യ​​​തീ​​​ർ​​​ഥാ​​​ട​​​ന പ​​​ദ​​​യാ​​​ത്രാ സം​​​ഘം പു​​​റ​​​പ്പെ​​​ടും. പ​​​തി​​​നൊ​​​ന്നി​​​ന് പാ​​​ല​​​യൂ​​​രി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ​​​ദ​​​യാ​​​ത്ര​​​ക​​​ളും രാ​​​വി​​​ലെ​​​യും വൈ​​​കു​​ന്നേ​​ര​​വു​​മാ​​​യി പാ​​​ല​​​യൂ​​​രി​​​ൽ എ​​​ത്തും.

ര​​​ണ്ടാ​​​മ​​​ത്തെ തീ​​​ർ​​​ഥാ​​​ട​​​ക​​​സം​​​ഘം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ദി​​​വ്യ​​​ബ​​​ലി​​​ക്കു ശേ​​​ഷം പാ​​​വ​​​റ​​​ട്ടി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് നാ​​​ലി​​​നു പാ​​​ല​​​യൂ​​​രി​​​ലെ​​​ത്തും.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മേ​​​ജ​​​ർ ആ​​​ർ​​​ക്കി​​​എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പു​​​ര​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മാ​​​ർ ജേ​​​ക്ക​​​ബ് തൂ​​​ങ്കു​​​ഴി അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ പ്ര​​​സം​​​ഗി​​​ക്കും.


പാ​​​ല​​​യൂ​​​ർ മാ​​​ർ​​​തോ​​​മാ മേ​​​ജ​​​ർ ആ​​​ർ​​​ക്കി​​​എ​​​പ്പി​​​സ്ക്കോ​​​പ്പ​​​ൽ തീ​​​ർ​​​ഥാടന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ രാ​​​വി​​​ലെ 6.30 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ദി​​​വ്യ​​​ബ​​​ലി ന​​​ട​​​ക്കും. പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു ശേ​​​ഷം അ​​​ർ​​​പ്പി​​​ക്കു​​​ന്ന സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്ക് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കു​​​മെ​​​ന്ന് ആ​​​ർ​​​ച്ച് പ്രീ​​​സ്റ്റ് ഫാ. ​​​ഡേ​​​വീ​​​സ് ക​​​ണ്ണ​​​ന്പു​​​ഴ അ​​​റി​​​യി​​​ച്ചു. രാ​​​വി​​​ലെ മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം​​വ​​​രെ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കാ​​​യി നേ​​​ർ​​​ച്ച ക​​​ഞ്ഞി​​വി​​​ത​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ക​​​ണ്‍​വീ​​​ന​​​ർ കെ.​​​ജെ. പോ​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.