ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ര്‍​ത്ഥം ന​ഷ്ട​മാ​യി: വി.​എം. സു​ധീ​ര​ന്‍
ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ര്‍​ത്ഥം ന​ഷ്ട​മാ​യി: വി.​എം. സു​ധീ​ര​ന്‍
Sunday, March 26, 2023 1:35 AM IST
കൊ​​​ച്ചി: തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു ജൂ​​​ണി​​​യ​​​ര്‍ ജു​​​ഡീ​​​ഷ്യ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​ക്ക് അ​​​യോ​​​ഗ്യ​​​നാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ങ്കി​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് എ​​​ന്താ​​​ണ് അ​​​ര്‍​ത്ഥ​​​മെ​​​ന്ന് മു​​​തി​​​ര്‍​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് വി.​​​എം. സു​​​ധീ​​​ര​​​ന്‍ ചോ​​​ദി​​​ച്ചു.

രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യെ അ​​​യോ​​​ഗ്യ​​​നാ​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. സൂ​​​റ​​​ത്തി​​​ലെ ജ​​​ഡ്ജി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ല്‍ നി​​​യ​​​മ​​​ത്തെ​​​ക്കാ​​​ള്‍ ഉ​​​പ​​​രി​​​യാ​​​യി മ​​​റ്റ് ചി​​​ല സ്വാ​​​ധീ​​​ന​​​ങ്ങ​​​ള്‍ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന​​​താ​​​യി ന്യാ​​​യ​​​മാ​​​യും സം​​​ശ​​​യി​​​ക്കാം.


ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ തെ​​​റ്റാ​​​യ ന​​​ട​​​പ​​​ടി​​​യെ വി​​​മ​​​ര്‍​ശി​​​ക്കു​​​മ്പോ​​​ള്‍ സ​​​മു​​​ദാ​​​യ​​​ത്തെ വി​​​മ​​​ര്‍​ശി​​​ച്ചു എ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത് പ​​​റ​​​യു​​​ന്ന​​​വ​​​രു​​​ടെ സാ​​​മാ​​​ന്യ ബു​​​ദ്ധി​​​യു​​​ടെ പ്ര​​​ശ്‌​​​ന​​​മാ​​​ണെ​​​ന്നും സു​​​ധീ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.